Author: admin

പ്രമുഖരെ രംഗത്തിറക്കി തിരുവനന്തപുരം, കോർപറേഷൻ പിടിക്കാൻ ബിജെപി. ആദ്യഘട്ട സ്ഥാനാർത്ഥി് പട്ടികയിലെ 67 സ്ഥാനാർഥികളെ ബിജെപി സംസ്ഥാന അധ്യക്ഷൻ, രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചു

Read More

ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ 13 പേർ മരിച്ചതായി സ്ഥിരീകരണം. 30 പേർക്ക് പരുക്കേൽക്കുകയും അതിൽ മൂന്നുപേരുടെ നില ഗുരുതരമാണെന്നുമാണ് വിവരം

Read More

പൊന്തിഫിക്കൽ ഭവനത്തിന്റെ (പേപ്പൽ ഹൌസ് ഹോൾഡ്) പുതിയ ഉപാധ്യക്ഷനായി അഗസ്റ്റീനിയൻ വൈദികനും, നൈജീരിയക്കാരനുമായ ഫാ. എഡ്‌വേർഡ് ഡാനിയാങ് ദാലെങ്ങിനെ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു.

Read More

വാഴ്ത്തപ്പെട്ട മദർ ഏലീശ്വായുടെ നാമത്തിൽഇന്ത്യൻ തപാൽ വകുപ്പ് പുറത്തിറക്കിയ ആദ്യ തപാൽ കവറിൻ്റെ പ്രകാശനം വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ നിർവഹിച്ചു.

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. ഒരു പവന്‍ സ്വര്‍ണത്തിന് 880 രൂപ വര്‍ധിച്ചു. ഒരു പവന്‍ സ്വര്‍ണത്തിൻ്റെ വില 90,360 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത് . ഗ്രാമിന് 110 രൂപയാണ് വര്‍ധിച്ചത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 100 രൂപ വര്‍ധിച്ച് 9295 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7240 രൂപയാണ് ഇന്നത്തെ വില. അതേസമയം 9 കാരറ്റ് ഗ്രാമിന് 4660 രൂപയായി. കേരളത്തില്‍ ഇന്ന് വെള്ളിക്ക് 157 രൂപയാണ്. അമേരിക്കന്‍ ഡോളര്‍ മൂല്യം കൂടുന്നുവെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോർട്ടുകള്‍. എന്നാല്‍ ഡോളര്‍ വലിയ കുതിപ്പ് നടത്തിയാല്‍ സ്വര്‍ണവില വീണ്ടും ഇടിയും. ഓഹരി വിപണികള്‍ സജീവമാകുമെന്നാണ് പ്രതീക്ഷ. അമേരിക്കയില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം ഇന്ത്യന്‍ വിപണിയെ സാരമായി ബാധിക്കുന്നുണ്ട് . അങ്ങനെ സംഭവിച്ചാലും സ്വര്‍ണവില കുറയാന്‍ സാധ്യതയുണ്ടെന്ന് വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നു.

Read More

തിരുവനന്തപുരം: സംസ്ഥാന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൻ്റെ വിജ്ഞാപനം പുറത്തിറങ്ങി. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിൽ പോളിങ് ഡിസംബർ ഒൻപത്, 11 തീയതികളിലാണ് . വോട്ടെണ്ണൽ ഡിസംബർ 13ന് നടക്കും. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലാണ് തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ടത്തിൽ തൃശൂർ, പാലക്കാട്, വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് പോളിങ്. പോളിങ് സമയം രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെയായിരിക്കും. തെരഞ്ഞെടുപ്പ് നടപടികൾ ഡിസംബർ 18ന് പൂർത്തിയാക്കും. നാമനിർദേശ പത്രിക നവംബർ 14 മുതൽ നൽകാം. പത്രിക സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 21 ആണ്. സമർപ്പിച്ച പത്രികകളുടെ സൂക്ഷ്മപരിശോധന നവംബർ 22ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി നവംബർ 24 ആണ്.തെരഞ്ഞെടുപ്പ് നടപടികൾക്കായി 1249 റിട്ടേണിങ് ഓഫിസർമാരെ നിയമിച്ചു. പോളിങ് ഡ്യൂട്ടിക്കായി 1.80 ലക്ഷം ഉദ്യോഗസ്ഥരെ നിയോഗിക്കും. സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി 70,000 പൊലീസ്…

Read More

കൊച്ചി: ചരിത്ര സത്യങ്ങൾ എത്രനാൾ മൂടിവെച്ചാലും ഒരുനാൾ മറനീക്കി പുറത്തു വരുമെന്ന് കണ്ണൂർ രൂപതാ മെത്രാനും കേരള ലത്തീൻ മെത്രാൻ സമിതി ഹെറിറ്റേജ് കമ്മീഷൻ ചെയർമാനുമായ ബിഷപ് അലക്സ് വടക്കുംതല അഭിപ്രായപ്പെട്ടു. ചരിത്ര രചനയെ സംബന്ധിച്ച് വ്യത്യസ്ഥമായ വ്യാഖ്യാനങ്ങൾ ഉണ്ടാകാമെങ്കിലും, ആധികാരികമായ രേഖകളുടെ പിൻബലത്തോടെ ഉറവിടങ്ങൾ ചൂണ്ടിക്കാട്ടുമ്പോൾ അവ അംഗീകരിക്കാൻ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസ്സോസിയേഷൻ്റെ ഈ ടേമിലെ മൂന്നാം പുസ്തകം, മദർ ഏലീശ്വയുടെ നാമകരണ നടപടികളുടെ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ഡോ. സൂസി കിണറ്റിങ്കൽ സിറ്റിസി രചിച്ച് പ്രണത ബുക്സ് പ്രസിദ്ധീകരിച്ച “നവോത്ഥാനത്തിൻ്റെ നേരവകാശികൾ” പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2025 നവംബർ 8-ന് എറണാകുളത്തു കൂടിയ ഹെറിറ്റേജ് കമ്മീഷൻ രൂപതാ ഡയറക്ടർമാരുടെ യോഗത്തിൽ വച്ച് കോട്ടപ്പുറം രൂപത ഹെറിറ്റേജ് കമ്മീഷൻ ഡയറക്ടർ സിസ്റ്റർ ഡോ. മേരി അൻ്റോണിയോയ്ക്കു നല്കിയാണ് പുസ്തകം പ്രകാശനം ചെയ്തത്. സിസ്റ്റർ ഡോ. മേരി അൻ്റോണിയോ, കെഎൽസിഎച്ച്എ ജനറൽ സെക്രട്ടറിയും…

Read More