രാജ്യത്തെ എല്ലാ വിഭാഗങ്ങളിലുമുള്ള പൗരന്മാരുടെ സമഗ്രവും സന്തുലിതവുമായ വികസനത്തിന് ശാസ്ത്രീയമായ രൂപകൽപ്പന നടത്തുന്നതിന് സെൻസസ് ഉപകരിക്കുന്നു. ഒരു രാജ്യത്തിൻറെ പുരോഗതിക്കു ആവശ്യമായ സെൻസസ് നടത്തുമ്പോൾ അത് ജാതീയ സാമുദായിക അടിസ്ഥാനത്തിൽ നടത്തേണ്ടത് അനിവാര്യം ആണെന്ന് കെ ആർ എൽ സി സി അഭിപ്രായപ്പെട്ടു. ചില സംഘടനകൾ ഇതിനെ എതിർക്കുന്നത് അപലപനീയം ആണെന്ന് രാഷ്ട്രീയ കാര്യ സമിതി കൺവീനർ ജോസഫ് ജൂഡ്, ജോയിന്റ് കൺവീനർ ഷെറി ജെ തോമസ് എന്നിവർ അഭിപ്രായപ്പെട്ടു.
Trending
- മേപ്പാടിയിലെ കാട്ടാന ആക്രമണം: ദുരന്തബാധിത കുടുംബത്തെ കോഴിക്കോട് അതിരൂപത പ്രതിനിധികൾ സന്ദർശിച്ചു
- കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം കുറിച്ച് പൊൻവിള ഇടവക
- വിദ്യാഭ്യാസ ശുശ്രൂഷ സമിതി വിദ്യാഭ്യാസ ദിനാഘോഷം 2026
- ദമ്പതി സംഗമം നടത്തി
- ലെയോ പതിനാലാമൻ പാപ്പയുടെ ആദ്യ ചാക്രികലേഖനം ‘മാഗ്നിഫിക്ക ഹ്യൂമാനിറ്റാസ്’ പ്രസിദ്ധീകരിച്ചു.
- പാപ്പാ കപ്പ് പെനാൽറ്റി ഷൂട്ടൗട്ട് ടൂർണമെൻ്റ്
- കെഎൽസിഎ ചവിട്ടുനാടക ശില്പശാല സംഘടിപ്പിച്ചു
- പുസ്തകവായനയിലൂടെ കൂടുതൽ മൂല്യ ബോധമുള്ള തലമുറ വളർന്നു വരണം: ബിഷപ് ഡെന്നീസ് കുറുപ്പശ്ശേരി

