ചെറുവണ്ണൂർ; തിരുഹൃദയ ഇടവകയിലെ അജപാലന സമിതി അംഗങ്ങൾ സാമൂഹ്യ സമിതിയോട് ചേർന്ന് കോഴിക്കോട് മേരിക്കുന്ന് മദർ തെരേസ മേഴ്സി ഹോം സന്ദർശിച്ച് അന്തേവാസികളോട് സൗഹൃദ സംഭാഷണത്തിൽ ഏർപ്പെടുകയും അവർക്ക് ഭക്ഷണപദാർത്ഥങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. കുടുംബസമിതി കോഡിനേറ്റർ ഷാജി നിരക്കശ്ശേരി, ലിസ ഷാജി, സമൂഹസമിതി കോഡിനേറ്റർ ബൈജു തോപ്പിൽ എന്നിവർ നേതൃത്വം നൽകി.
Trending
- വിശ്വാസവും സത്യവും ശക്തിപ്പെടുത്തുന്നതാകണം സഭാത്മക വിദ്യാഭ്യാസം: ലെയോ പതിനാലാമൻ പാപ്പ
- മികച്ച ഗവേഷക പ്രബന്ധത്തിന് അവാർഡ്.
- സാഹോദര്യത്തിലൂടെ മാനവികതയുടെ സുസ്ഥിരഭാവി ഉറപ്പാക്കാനാകൂ: കർദ്ദിനാൾ കൂവക്കാട്
- നീണ്ടകര ശ്രേയസിൽ ലവ്ദാതോസി ഗാർഡൻ ആരംഭിച്ചു
- സൗജന്യ ഹൃദ്രോഗ നിർണ്ണയ ക്യാമ്പുമായി ബെൻസിഗർ ആശുപത്രി
- കർദ്ദിനാൾ സംഘത്തിന്റെ പുതിയ ഡീനായി ലൂയിസ് അന്തോണിയോ താഗ്ലെ; അംഗീകാരം നൽകി ലെയോ പാപ്പ
- ആലപ്പുഴ രൂപതയുടെ പ്ലാറ്റിനം ജൂബിലിക്ക് ഇന്ന് അർത്തുങ്കലിൽ തുടക്കം
- മാഹി സെന്റ് തെരേസാസ് ബസിലിക്കയിൽ പുതിയ വൈദികമന്ദിരത്തിന് ശിലാസ്ഥാപനം

