വിജയപുരം രൂപതാ വൈദിക സമിതി സെക്രട്ടറിയായി ഫാദര്‍ വര്‍ഗീസ് കോട്ടയ്ക്കാട്ട് -നെ വീണ്ടും തെരഞ്ഞെടുത്തു. കഴിഞ്ഞ 09 വര്‍ഷമായി വൈദിക സമിതി സെക്രട്ടറിയാണ് വര്ഗീസച്ചന്. കൂടാതെ 11 വര്‍ഷമായി രൂപതാ ശുശ്രൂഷ കോര്‍ഡിനേറ്ററായും 14 വര്‍ഷമായി വിശ്വാസരൂപീകരണ കമ്മീഷന് ഡയറക്ട റായും 2017 മുതല്‍ വിജയപുരം രൂപതാ സാവിയോ മൈനര്‍ സെമിനാരിയുടെ ആത്മീയഗുരുവായും സേവനം ചെയ്തു വരുന്നു.
Trending
- ഇന്ത്യയുടെ പുതിയ വത്തിക്കാൻ നയതന്ത്ര പ്രതിനിധിയായി ആർച്ച് ബിഷപ്പ് വാൾഡെമാർ സോമർടാഗ്
- നൈജീരിയയിലെ ക്രൈസ്തവർക്കെതിരായ അതിക്രമങ്ങൾ ആശങ്കാജനകം: യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്
- മെത്രാന്മാരിൽ ദൈവജനത്തിന് കരുതലുള്ള പിതാവിനെ കാണാനാകണം: ലെയോ പാപ്പ
- പെറുവിൽ ലെയോ പതിനാലാമൻ പാപ്പയ്ക്ക് ഔദ്യോഗിക സ്വീകരണം; ചിക്ലായോയിലേക്ക് വീണ്ടും സന്ദർശനം
- നാല് പതിറ്റാണ്ടിന്റെ ലഹരിവിരുദ്ധ സേവനം; രണ്ട് കന്യാസ്ത്രീകൾക്ക് ആഭ്യന്തര വകുപ്പിന്റെ ആദരം
- പെറുവിൽ ലെയോ പാപ്പയ്ക്ക് 14 മീറ്റർ ഉയരമുള്ള കൂറ്റൻ പ്രതിമ
- കേരളത്തിൽ നഴ്സിങ് സീറ്റുകൾ 50 ശതമാനം വർധിപ്പിക്കും; പ്രത്യേക നഴ്സിങ് സർവകലാശാല സ്ഥാപിക്കും
- ഷെവലിയർ പ്രൊഫ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ ആദരിച്ചു

