ആലപ്പുഴ: ആലപ്പുഴ രൂപത കാട്ടൂർ ഇടവകാംഗം ഫാ.ബെൻസി കണ്ടനാട്ടിന് എംജി യൂണിവേഴ്സിറ്റി എം.എ സോഷ്യോളജിയിൽ രണ്ടാം റാങ്ക്. ഫോർട്ട് കൊച്ചി മന്ദിരം സെൻ്റ് ജോസഫ് ഇടവക വികാരിയായി സേവനമനുഷ്ഠിക്കുകയാണ്. എം ജി യൂണിവേഴ്സിറ്റിയിൽ ആദ്യ മൂന്ന് റാങ്കുകളും ആലപ്പുഴ രൂപതാ അംഗങ്ങൾ ആണ് കരസ്തമാക്കിയിരിക്കുന്നത്.
Trending
- ജോർജിയയിലെ അഞ്ച് ഫ്രാൻസിസ്കൻ മിഷനറിമാരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു
- മെഡ്ജുഗോറിയയുടെ പുതിയ അപ്പസ്തോലിക വിസിറ്റേറ്ററായി മോൺ. ഫ്രാൻചെസ്കോ കാവിന
- വത്തിക്കാൻ ഡിക്കാസ്റ്ററി ഫോർ കമ്മ്യൂണിക്കേഷൻസ് പ്രീഫെക്ട് പൗളോ റുഫീനി വിരമിച്ചു
- മുംബൈയിലും വസൈയിലും ഫാത്തിമാ മാതാവിന്റെ തിരുസ്വരൂപ പ്രയാണം നടത്തി
- വിദേശ സംഭാവനയുടെ ആറു ശതമാനം മാത്രം വിശ്വാസി കൂട്ടായ്മകൾക്ക്: സഞ്ജയ് ജയ്സ്വാൾ
- കെ.ആർ.എൽ.സി.സി. അവാർഡുകൾ 2026: നാമനിർദ്ദേശങ്ങൾ ഡിസംബർ 15 വരെ സമർപ്പിക്കാം
- മുതിയാവിളയിൽ സകല മരിച്ചവരുടെയും തിരുനാൾ ആചരിച്ചു
- മത്സ്യത്തൊഴിലാളികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ നടപടി സ്വീകരിക്കും: മന്ത്രി ഷിബു ബേബി ജോൺ

