കോഴിക്കോട്: വയനാട് ദുരന്ത ഭൂമിയിൽ കഷ്ടത അനുഭവിക്കുന്നവർക്ക് പുനരധിവാസത്തിനായി കെ.എൽ.സി.എ. കോഴിക്കോട് രൂപത .
ഇതിനായി സമാഹരിച്ച തുക രൂപതാ പ്രസിഡന്റ് ബിനു എഡ്വേഡ്, സംസ്ഥാന വൈസ് പ്രസിഡന്റ് നൈജു അറക്കൽ, മേഖല സെക്രട്ടറി മാക്സ്വെൽ ടൈറ്റസ് എന്നിവർ ചേർന്ന് ഫാ.റെനി ഇമ്മാനുവലിൻ്റെയും, KLCA കൊച്ചി രൂപത ട്രഷറർ ജോബ് പുളിക്കൽ സംസ്ഥാന വൈസ് പ്രസിഡന്റ് സാബൂ കണക്കപള്ളി യുടെ സാന്നിദ്ധ്യത്തിൽ കോഴിക്കോട് രൂപതാ ചാൻസലർ ഫാ. സജീവ് വർഗീസിനു കൈമാറി.