നെല്ലിമൂട് :KLCA നെല്ലിമൂട് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ദിവ്യകാരുണ്യ ദൈവാലയം നെല്ലിമൂട് ഇടവക കുടുംബങ്ങളിൽ നിന്ന് ശേഖരിച്ച സാധനങ്ങളും 10200 രൂപ യും ബഹുമാനപ്പെട്ട ഇടവകവികാരി ഫാ.ഡോ.ബിനു.T KLCA നെയ്യാറ്റിൻകര രൂപത ജനറൽ സെക്രട്ടറി വികാസ്കുമാർ.N.V, വൈസ് പ്രസിഡൻ്റ് അഗസ്റ്റ്യൻ.ജെ എന്നിവർക്ക് കൈമാറി
Trending
- ലോകകപ്പ് യോഗ്യത: അര്‍ജന്റീനയെ സമനിലയില്‍ തളച്ച് വെനസ്വേല
- ഹരിയാന: തോൽവിക്ക് കാരണം ചേരിപ്പോര്- ക്ഷോഭിച്ച് രാഹുല്‍ഗാന്ധി
- ലെബനനില്‍ 22 പേര് കൊല്ലപ്പെട്ടു; ഗാസയില്‍ 28 മരണം
- തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയുണ്ടാകും; മുന്നറിയിപ്പ്
- കെഎസ്ആർടിസി പ്രവർത്തന ലാഭത്തിലേക്ക്: മന്ത്രി ഗണേശ് കുമാർ
- ഹരിയാനയിലെ വമ്പന്‍ ട്വിസ്റ്റ്
- കിന്നരത്തില്‍ മീട്ടിയ അഭൗമ സംഗീതം
- വിഷാദികളുടെ ആത്മഗാനം