വിശാഖപട്ടണം: ആന്ധ്രയിലെ വിശാഖപട്ടണം മത്സ്യബന്ധനതുറമുഖത്ത് വന്‍തീപ്പിടിത്തം. 40-ലേറെ മത്സ്യബന്ധന ബോട്ടുകള്‍ കത്തിനശിച്ചതായാണ് വിവരം. ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് തീപിടിത്തമുണ്ടായത്. നാല്‍പ്പതു കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. എങ്ങനെയാണ് തീപിടിത്തം ഉണ്ടായത് എന്ന കാര്യം വ്യക്തമല്ല.സംഭവത്തില്‍ വിശാഖപട്ടണം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
Trending
- നൂറ് മേനി നിറവിൽ മിഥുനച്ചൻ
- കെ എസ് രാധാകൃഷ്ണന്റെ പ്രസ്താവന; വരാപ്പുഴ അതിരൂപത KLCWA ശക്തമായി പ്രതിഷേധിച്ചു
- മെഡ്ജുഗോറിയിൽ മാതാവിന്റെ തിരുസ്വരൂപങ്ങൾ തകർത്തു
- ‘ദ ചോസൺ’ ആറാം സീസൺ ടീസർ പുറത്തിറങ്ങി
- ഇറാനിൽ പേർഷ്യൻ ക്രൈസ്തവ ടിവി ചാനലുകൾക്ക് വിലക്ക്; വിശ്വാസസ്വാതന്ത്ര്യത്തിന് വീണ്ടും തിരിച്ചടി
- ഡൽഹി സമരവുമായി ബന്ധപ്പെട്ട് ഈശോസഭയ്ക്കെതിരായ പരാമർശം: കെ.എൽ.സി.എ കോട്ടപ്പുറം രൂപത പ്രതിഷേധിച്ചു
- ഈശോ സഭയ്ക്കെതിരെ രാധാകൃഷ്ണൻ, ശക്തമായ പ്രതിഷേധവുമായി സഭാ വൃത്തങ്ങൾ
- സിനഡൽ പരിവർത്തനത്തിനുള്ള ആഹ്വാനവുമായി ഏഷ്യൻ മെത്രാൻ സമിതികളുടെ പ്ലീനറി സമ്മേളനം സമാപിച്ചു

