Browsing: review

കുഞ്ഞാലു കൊച്ചുമൊയ്തീന്‍ പടിയത്ത്  എന്നെഴുതിയാല്‍ ഒരുപക്ഷേ അത്ര പെട്ടെന്ന് ആളെ നിങ്ങള്‍ക്ക് പിടികിട്ടിക്കൊള്ളണമെന്നില്ല

ദി ഡാ വിന്‍ചി’ കോഡിലൂടെ പ്രശസ്തനായ ഡാന്‍ ബ്രൗണിന്റെ പ്രൊഫസര്‍ റോബര്‍ട്ട് ലാങ്ഡണ്‍ പരമ്പരയിലെ അഞ്ചാമത്തെ നോവലായ ‘ഒറിജിന്‍’ 2017ലാണ് പുറത്തിറങ്ങിയത്

രാജ്യാന്തര തീര്‍ത്ഥാടന കേന്ദ്രമായി ലോക പൈതൃക പട്ടികയില്‍ ഇടം നേടി, സഹ്യന്റെ നെറുകയില്‍ പ്രശോഭിക്കുന്ന വെള്ളറട തെക്കന്‍ കുരിശുമലയുടെ ചരിത്രവും പോരാട്ടങ്ങളുടെ കുടുംബജീവിതവും എന്നും സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന തരത്തില്‍ ഒരുക്കിയ ചിത്രമാണ് ‘അരയനും അമരക്കാരനും’.

‘കാർല സിമോൺ’ (Carla Simon) സംവിധാനം ചെയ്ത് 2022-ൽ പുറത്തിറങ്ങിയ, രാജ്യാന്തര തലത്തിൽ ഏറെ പ്രശംസ പിടിച്ചുപറ്റിയ സ്പാനിഷ്-കാറ്റലൻ ചിത്രമാണ് മണ്ണും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ നേർക്കാഴ്ചയായ ‘അൽകാരാസ്’.

റോബര്‍ട്ട് ബ്രെസ്സന്റെ സിനിമകള്‍ ചലച്ചിത്രകലയുടെ ചരിത്രത്തിലെ മഹത്തായ സൃഷ്ടികള്‍ മാത്രമല്ല; മനുഷ്യന്റെ അസ്തിത്വത്തെയും ആത്മീയതയെയും ദൈവാന്വേഷണത്തെയും കുറിച്ചുള്ള ആഴമേറിയ ധ്യാനങ്ങളുമാണ്.

ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസിന്റെ 1981-ല്‍ പ്രസിദ്ധീകരിച്ച നോവലയെ ആസ്പദമാക്കി, പ്രശസ്ത ഇറ്റാലിയന്‍ സംവിധായകന്‍ ഫ്രാന്‍സെസ്‌കോ റോസി അതേ പേരില്‍ പുറത്തിറക്കിയ ചലച്ചിത്രമാണ് ‘ക്രോണിക്കിള്‍ ഓഫ് എ ഡെത്ത് ഫോര്‍ടോള്‍ഡ്

നിങ്ങള്‍ക്ക് വേഗം പോകണമെങ്കില്‍ തനിയെ നടക്കുക …ഏറെ ദൂരം പോകണമെങ്കില്‍
ഒരുമിച്ച് നടക്കുക. എന്ന രത്തന്‍ ടാറ്റയുടെ വാക്കുകളിലുള്ള അന്തരാര്‍ത്ഥം മഹനീയമാണ്. ശാശ്വതമായൊരു നേട്ടത്തെ ലക്ഷ്യമാക്കിയാണ് നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍ ഇതര മനുഷ്യരെയും അതിന്റെ ഗുണഭോക്താക്കണമെന്നാണ് ആ വാക്കുകളുടെ അര്‍ത്ഥം.

“വിത്ത് മണ്ണിനടിയിൽ നിശ്ശബ്ദമായി കഴിയുമ്പോൾ പുതിയൊരു ജീവൻ വിരിയുന്നതുപോലെ” എന്ന ആശയത്തിലൂടെ കാത്തിരിപ്പിനെ വ്യാഖ്യാനിക്കുന്ന രീതി നോവലിന്റെ കാവ്യാത്മകമായ ഭാഷയ്ക്ക് ഉദാഹരണമാണ്.

പ്രശസ്ത ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരനും ജ്ഞാനപീഠ ജേതാവുമായ അമിതാവ് ഘോഷ് രചിച്ച്, 2019-ല്‍ പ്രസിദ്ധീകരിച്ച പ്രശസ്തമായ നോവലാണ് ‘ഗണ്‍ ഐലന്‍ഡ്’. ഈ നോവലിന്റെ മലയാളം പരിഭാഷയാണ് ‘തോക്ക് ദ്വീപ്’. കെ.ടി. രാധാകൃഷ്ണനാണ് ഈ പുസ്തകം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്.