Browsing: Featured news

നാം അതിവേഗത്തിലുള്ള മാറ്റങ്ങളുടെ കാലഘട്ടത്തിലാണ് ജീവിക്കുന്നത്. മൊബൈല്‍ ഫോണിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരുമായി ബന്ധപ്പെടാനും നിമിഷങ്ങള്‍ക്കുള്ളില്‍ വിവരങ്ങള്‍ കണ്ടെത്താനും ഇന്ന് നമുക്കു കഴിയും.

നഷ്ടപ്പെടുന്ന ഒരു സമൂഹം, ഓര്‍മകള്‍ നഷ്ടപ്പെടുന്ന വ്യക്തിയെപ്പോലെ തന്നെയല്ലേ?ഈ നോവലിന്റെ ശീര്‍ഷകവും അതിന്റെ പ്രമേയവും തമ്മിലുള്ള ബന്ധം ഏറെ ചിന്തനീയമാണ്

ലോകത്തിന്റെ രാഷ്ട്രീയഭൂപടത്തില്‍ ചില തിരഞ്ഞെടുപ്പുകള്‍ ഒരു രാജ്യത്തിന്റെ അധികാരമാറ്റം മാത്രമല്ല അടയാളപ്പെടുത്തുന്നത്. അതിന്റെ പ്രതിഫലനങ്ങള്‍ അതിര്‍ത്തികള്‍ കടന്ന് രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥകളിലും നയതന്ത്രബന്ധങ്ങളിലും യുദ്ധഭൂമികളിലും സാധാരണ മനുഷ്യരുടെ ജീവിതച്ചെലവുകളിലും വരെ എത്തുന്നു.

ഓസ്കാർ പുരസ്കാരത്തിനായുള്ള മികച്ച വിദേശഭാഷാ ചിത്രങ്ങളുടെ വിഭാഗത്തിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാള ചിത്രമാണ് ഗുരു

ജനാധിപത്യം ഒരു രാജ്യത്തിന്റെ ഭരണസംവിധാനം മാത്രമല്ല; ഓരോ പൗരന്റെയും ശബ്ദത്തിനും സമ്മതിദാനത്തിനും തുല്യവില കല്‍പ്പിക്കുന്ന മഹത്തായൊരു ജീവിതദര്‍ശനം കൂടിയാണ്

കടലിനോടും കായലിനോടും ചേര്‍ന്നുകിടക്കുന്ന കേരളത്തിന്റെ തീരദേശങ്ങളില്‍ തലമുറകളായി ജീവിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളുണ്ട്.

കവര്‍കടല്‍പണിക്കാരന്റെ മകന്‍കടലിനെ നാം പലപ്പോഴും നീലനിറത്തില്‍ പരന്നുകിടക്കുന്ന ഒരു വിസ്മയമായാണ് കാണുന്നത്.

ഡിപ്ലോമ ഇന്‍ ഇന്ത്യന്‍ സൈന്‍ ലാഗ്വേജ് ഇന്റര്‍ പ്രട്ടേഷന്‍ പഠിക്കാന്‍ തിരുവനന്തപുരം നിഷ്-ല്‍ ചേര്‍ന്നിട്ട് ഏതാനും മാസങ്ങള്‍ മാത്രമായിരുന്നു അന്ന്

വിശ്വാസ ജീവിതത്തെക്കുറിച്ചുള്ള എന്റെ ചിന്തയില്‍ ഉയര്‍ന്നു വന്ന ചോദ്യങ്ങള്‍ ഇവയായിരുന്നു. എന്താണ് വിശ്വാസം? ആരെയാണ് ഞാന്‍ വിശ്വസിക്കുന്നത്? എന്തിലാണ് ഞാന്‍ വിശ്വസിക്കുന്നത്? എന്തുകൊണ്ടു ഞാന്‍ വിശ്വസിക്കണം?