Browsing: america

അമേരിക്കയെക്കുറിച്ച് താൻ ഏറ്റവും വിലമതിക്കുന്നത് അവിടെയുള്ള സ്വാതന്ത്ര്യബോധവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജനങ്ങളെ സ്വാഗതം ചെയ്യുന്ന ജനവൈവിധ്യത്തിന്റെ സംസ്കാരവുമാണെന്ന് ലെയോ പതിനാലാമൻ പാപ്പാ പറഞ്ഞു.

കിഴക്കൻ ആഫ്രിക്കയിൽ രൂക്ഷമായ ഭക്ഷ്യ-പോഷകാഹാര പ്രതിസന്ധി നേരിടുന്ന ജനങ്ങൾക്ക് അടിയന്തര സഹായം ഉറപ്പാക്കാൻ കാത്തലിക് റിലീഫ് സർവീസസിന് (CRS) 235 ദശലക്ഷം ഡോളർ (ഏകദേശം 2,000 കോടി രൂപ) അനുവദിച്ച് അമേരിക്കൻ ഭരണകൂടം.

വേനൽക്കാല വിശ്രമത്തിനായി കാസ്റ്റൽ ഗാൻഡോൾഫോയിലെത്തിയ പാപ്പ, ഞായറാഴ്ച നൽകിയ സന്ദേശത്തിലാണ് ലോകസമാധാനത്തിനായുള്ള തന്റെ ആഹ്വാനം ആവർത്തിച്ചത്.

ഫിലാഡൽഫിയ: അമേരിക്കയുടെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ദേശീയ ദിവ്യകാരുണ്യ തീർഥാടനം (നാഷണൽ…

സംവാദത്തിന്റെയും ചർച്ചകളുടെയും ക്ഷമാപൂർവ്വമായ പ്രവർത്തനത്തിന്റെ ഫലമായി, ഒപ്പുവെക്കുന്ന ഇറാനും അമേരിക്കൻ ഐക്യനാടുകളും തമ്മിലുള്ള കരാറിനെ സംതൃപ്തിയോടെ സ്വാഗതം ചെയ്യുകയാണെന്നു പാപ്പ പറഞ്ഞു.

വാ​ഷിം​ഗ്‌​ട​ൺ ഡി​സി: ചൈ​ന​യി​ൽ​നി​ന്ന് വാ​യ്പ​യെ​ടു​ക്കു​ന്ന​തി​ൽ മ​റ്റു​രാ​ജ്യ​ങ്ങ​ളെ വി​ല​ക്കു​ന്ന അ​മേ​രി​ക്ക​യു​ടെ ഇ​ര​ട്ട​ത്താ​പ്പ് പുറത്തതായി .…

വാ​ഷി​ങ്ട​ൺ: ഇ​ന്ത്യ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് അ​മേ​രി​ക്ക ചു​മ​ത്തി​യ 25 ശ​ത​മാ​നം തീ​രു​വ ഇന്ന് പ്രാ​ബ​ല്യ​ത്തി​ൽ…