Browsing: latest

കേരള കത്തോലിക്കാസഭയുടെ മതബോധനരംഗത്ത് തനതായ സംഭാവനകള്‍ നല്കുന്നവര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള ഫാദര്‍ മാത്യു നടയ്ക്കല്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കേരളത്തിലെ 12 ലത്തീൻ രൂപതകളിലെയും മാനസികാരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന സൈക്കോളജിസ്റ്റുകളുടെയും കൗൺസിലർമാരുടെയും കൂട്ടായ്മയായ CLAP- ന്റെ അഞ്ചാമത് സമ്മേളനവും സെമിനാറും

വിദ്യാർത്ഥികൾക്ക് ശരിയായ തൊഴിൽ മാർഗ്ഗനിർദ്ദേശങ്ങളും ഭാവി സാധ്യതകളെക്കുറിച്ചുള്ള അവബോധവും നൽകുക എന്ന ലക്ഷ്യത്തോടെ പുനലൂർ രൂപതാ ജീസസ് യൂത്ത് മൂവ്‌മെന്റും ആലപ്പുഴ ക്രൈസ്റ്റ് കോളേജും സംയുക്തമായി സംഘടിപ്പിച്ച കരിയർ ഗൈഡൻസ് ഓറിയന്റേഷൻ പ്രോഗ്രാം ‘ദിശ 2026’ ശ്രദ്ധേയമായി.

നന്മനിറഞ്ഞ കുടുംബങ്ങളാണ് സമൂഹത്തിന്റെയും രാജ്യത്തിന്റെയും കരുത്തെന്നും കുടുംബങ്ങൾക്ക് എവിടെ തകർച്ച സംഭവിക്കുന്നുവോ ആ സമൂഹവും രാജ്യവും തകർച്ചയിലേക്ക് പോകുമെന്ന് ബിഷപ്പ് ഡോ.ആന്റണി വാലുങ്കൽ അഭിപ്രായപ്പെട്ടു.

ഇതിന് മുന്നോടിയായി ധന്യൻ തിയോഫിനച്ചൻ്റെ കോട്ടപ്പുറത്തെ കൂടല്ലൂർ തറവാട്ടിലെ ജന്മഗ്യഹത്തിൽ നിന്ന് കത്തീഡ്രൽ അങ്കണത്തിലുള്ള തിയോഫിൽ ആർക്കേഡിലേക്ക് ധന്യൻ്റെ ഛായാചിത്ര പ്രയാണം നടന്നു.