Browsing: latest

ഒ​​​ഡീ​​​ഷ​​​യി​​​ലെ ധെ​​​ൻ​​​ക​​​നാ​​​ൽ ജി​​​ല്ല​​​യി​​​ൽ, പാ​​​സ്റ്റ​​​ർ ബി​​​പി​​​ൻ ബി​​​ഹാ​​​രി നാ​​​യി​​​ക്കി​​​നെ ക്രൂ​​​ര​​​മാ​​​യി മ​​​ർ​​​ദി​​​ക്കു​​​ക​​​യും അ​​​പ​​​മാ​​​നി​​​ക്കു​​​ക​​​യും ചെ​​​യ്ത പ്ര​​​തി​​​ക​​​ളെ ഉ​​​ട​​​ന​​​ടി അ​​​റ​​​സ്റ്റ് ചെ​​​യ്യ​​​ണ​​​മെ​​​ന്നും കു​​​റ്റ​​​വി​​​ചാ​​​ര​​​ണ ചെ​​​യ്യ​​​ണ​​​മെ​​​ന്നും ഒ​​​ഡീ​​​ഷ സ​​​ർ​​​ക്കാ​​​രി​​​നോ​​​ട് വേ​​​ണു​​​ഗോ​​​പാ​​​ൽ ക​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ​​​യ്ക്കും എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ കത്തയച്ചു.

അധ്യാപക ദിനത്തോട് അനുബന്ധിച്ച് എറണാകുളം ജില്ലയിൽ മലയാള മനോരമ നടപ്പിലാക്കിയ പ്രസിഡന്റ് ടീച്ചർ എന്ന അനുഭവക്കുറിപ്പ് മത്സരത്തിൽ എറണാകുളം ജില്ലയിൽ നിന്നും 500 ഓളം അധ്യാപകർ പങ്കെടുക്കുകയും

മഞ്ഞനിക്കര ദയറയിൽ കമ്പടങ്ങിയിരിക്കുന്ന ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ 94-ാമത് ദുഖ്റോനോ പെരുന്നാൾ ഫെബ്രുവരി എട്ട് മുതൽ 14 വരെ കൊണ്ടാടും. എട്ടിനു രാവിലെ മഞ്ഞനിക്കു ദയാറ കത്തീഡ്രലിൽ കുർബാനയ്ക്കുശേഷം കൊടിയേറും. യാക്കോബായ സഭയിലെ ദേവാലയങ്ങളിൽ അന്ന് പാതിയർക്കാ പതാകദിനമായി ആചരിക്കും. വൈകുന്നേരം ഓമല്ലൂർ കുരിശിങ്കൽ ദയറാത്തലവൻ ഗീവർഗീസ് അത്തനേഷ്യസ് കൊടിയേറ്റും.

മരണസംസ്കാരം അതിരൂക്ഷമായ കാല ത്ത് ജപമാല പ്രാർഥനയ്ക്കു പ്രാധാന്യമുണ്ടെന്നു കൊല്ലം രൂപത ബിഷപ് പോൾ ആന്റണി മുല്ലശേരി. ജപമാലയിലൂടെ ജനത്തിന്റെ മാനസാന്തരത്തിനായി പ്രാർഥിക്കുവാനുള്ള ദൗത്യം രൂപതയിലെ വിവിധ സംഘടനകളുടെ കൂട്ടായ്മയായ ജീവൻ സംരക്ഷണസമിതിക്കുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കൊല്ലം രൂപത ജീവൻ സംരക്ഷണസമിതിയുടെ ജപമാല യാത്ര തങ്കശേരി ബിഷപ് ഹൗസിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്.

നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്ന രോപിച്ച് ഒഡീഷയിലെ ധനകനാൽ ജില്ലയിൽപ്പെട്ട പാർക്കാംഗ് ഗ്രാമത്തിൽ പാസ്റ്റർ ബിപിൻ ബിഹാരി നായിക്കിനെ ക്രൂരമായി മർദിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തിൽ ഒമ്പതു പേരെ കസ്റ്റഡിയിലെടുത്തെന്നും ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും പോലീസ്. പാസ്റ്റർക്കു നേരെ ആൾക്കൂട്ട ആക്രമണമുണ്ടായി 18 ദിവസത്തിനുശേഷമാണ് പ്രതികളെ കസ്റ്റഡിയി ലെടുക്കുന്നത്. ആക്രമണത്തിനിരയായ പാസ്റ്ററുടെ ഭാര്യ വന്ദനു നൽകിയ പരാതിയിലാണു നടപടി. കഴിഞ്ഞ നാലിനാണ് സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കുറ്റകൃത്യമുണ്ടായതെങ്കിലും 13നു മാത്രമാണു പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് പാസ്റ്ററുടെ ഭാര്യ കുറ്റപ്പെടുത്തിയിരുന്നു.

വിജയപുരം രൂപതയുടെ കീഴിലുള്ള കുരുമുള്ളൂര്‍ വിമലഹൃദയ സ്‌നേഹസദന്‍ എന്ന സ്ഥാപനത്തിന്റെ ആശീര്‍വാദവും ഉദ്ഘാടനവും 2026 ജനുവരി 21-ന് ബിഷപ് ഡോ. സെബാസ്റ്റിയന്‍ തെക്കത്തച്ചേരില്‍ നിര്‍വഹിച്ചു. സഹായമെത്രാൻ ബിഷപ് ഡോ. ജസ്റ്റിന്‍ മഠത്തില്‍പറമ്പില്‍ സന്നിഹിതനായിരുന്നു. വൈകുന്നേരം 4 മണിക്ക് അര്‍പ്പിച്ച വിശുദ്ധ കുര്‍ബ്ബാനയോടുകൂടിയാണ് ആശീര്‍വാദകര്‍മങ്ങള്‍ നടന്നത്.

ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ മി​​​​ഷ​​​​ണ​​​​റി ഗ്ര​​​​ഹാം സ്റ്റു​​​​വ​​​​ർ​​​​ട്ട് സ്റ്റെ​​​​യി​​​​ൻ​​​​സി​​​​ൻറെ​​​​യും മ​​​​ക്ക​​​​ളു​​​​ടെ​​​​യും ര​​​​ക്ത​​​​സാ​​​​ക്ഷി​​​​ത്വ​​​​ത്തി​​​​ന് ഇ​​​​ന്ന് 27 വ​​​​യ​​​​സ്. 1999 ജ​​​​നു​​​​വ​​​​രി 22ന് ​​​​ഒ​​​​ഡീ​​​​ഷ​​​​യി​​​​ലെ കി​​​​യോ​​​​ൺ​​​​ജാ​​​​ർ ജി​​​​ല്ല​​​​യി​​​​ൽ​​​​പ്പെ​​​​ട്ട മ​​​​നോ​​​​ഹ​​​​ർ​​​​പു​​​​ർ ഗ്രാ​​​​മ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു ലോ​​​​ക​​​​ത്തെ ന​​​​ടു​​​​ക്കി​​​​യ സം​​​​ഭ​​​​വ​​​​മു​​​​ണ്ടാ​​​​യ​​​​ത്.

അപകീർത്തികരമായ വിഡിയോ പ്രചരിച്ചതിനെത്തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു. ദീപക് (41) ജീവനൊടുക്കിയ സംഭവത്തിൽ വിഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച വടകര സ്വദേശി ഷിംജിത മുസ്തഫ അറസ്റ്റിൽ. വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് ഷിംജിതയെ കസ്റ്റഡിയിലെടുത്തത്.