Browsing: Featured News

ക്രിസ്ത്യൻ ഭക്തിഗാനരംഗത്ത് റെക്കോർഡിങ് ആരംഭിച്ച കാലം മുതൽ ഭക്തിരസം നിറഞ്ഞ ഗാനങ്ങൾ ജാനകിയമ്മ നമുക്കായി പാടിയിട്ടുണ്ട്.

കുട്ടിക്കാലം മുതൽ ലഭിച്ച ക്രൈസ്തവ ശിക്ഷണമായിരിക്കാം ലോകപ്രശസ്തനായി മാറിയപ്പോഴും പട്ടിണി അനുഭവിക്കുന്ന കുട്ടികൾക്കായി പാടാനും പണം ശേഖരിച്ചു കൈമാറാനും റിച്ചിയെ പ്രേരിപ്പിച്ചത്.

സുവിശേഷപ്രഘോഷണാധിഷ്ഠിതമായ പ്രേഷിത പ്രവര്‍ത്തനത്തിലേക്കുള്ള ആഹ്വനമാണ്. ഒരു ക്രൈസ്തവന്‍ ആയി ജീവിക്കുക എന്നത് നല്ലൊരു ശിഷ്യനും നല്ലൊരു മിഷണറിയുമായി ജീവിക്കുക എന്നതാണ്.

ലത്തീന്‍ സഭയ്‌ക്കൊരു പ്രാദേശിക സമിതികേരളത്തിലെ കത്തോലിക്കാ സമൂഹം പരിവര്‍ത്തനവിധേയമായിക്കൊണ്ടിരിക്കുന്ന ഒരുകാലഘട്ടമാണിത്.

ഈ വൈദിക രൂപത്തിന്റെ ജീവിക്കുന്ന സാക്ഷ്യമായിരുന്നു കഴിഞ്ഞ ഫെബ്രുവരി ഇരുപത്തി ഒന്നിന് ധന്യന്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട എറണാകുളം പൊന്നുരുന്നിയിലെ തിയോഫിനച്ചന്‍. ധന്യന്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടതിനുശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ ജന്മദിനമാണ്, (113-ാം പിറന്നാള്‍) ജൂലൈ 20.

കേരളത്തിലെ ആദ്യ സന്ന്യാസിനിയും ഭാരതത്തിലെ ആദ്യ കര്‍മ്മലീത്ത സന്ന്യാസിനിയും ആയ വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വയുടെ ആദ്യ തിരുനാള്‍ ദിനം ആണ് 2026 ജൂലൈ 18

‘ഇനി ഒരു യുദ്ധം ഉണ്ടാകരുത്’ എന്ന ദൃഢനിശ്ചയവും, വരുംതലമുറകളെ യുദ്ധക്കെടുതികളില്‍ നിന്ന് രക്ഷിക്കുക എന്ന ലക്ഷ്യവുമായിരുന്നു ആ രൂപീകരണത്തിന് പിന്നില്‍.

കലാമാധ്യമങ്ങളിലൂടെ ക്രൈസ്തവദർശനങ്ങൾ സാധാരണക്കാരിലേക്ക് അനായാസം കൈമാറാൻ കഴിയുമെന്ന് 1960-കളിൽത്തന്നെ തന്റെ കലാപ്രവർത്തനത്തിലൂടെ തെളിയിച്ച സന്യാസവൈദികനാണ് ഫാ.ഫൗസ്റ്റിൻ കപ്പൂച്ചിൻ.

കൊച്ചി രാജ്യത്തെ ആദ്യത്തെ വനിതാ കോളജ്, എറണാകുളത്തെ സെന്റ് തെരേസാസ് കോളജ്, ആരംഭിച്ച് 23 വര്‍ഷം കഴിഞ്ഞാണ്, 1948 ജൂലൈയില്‍ കാര്‍മലൈറ്റ് സിസ്റ്റേഴ്സ് ഓഫ് സെന്റ് തെരേസ (സിഎസ്എസ്ടി) സന്ന്യാസിനീ സമൂഹം പഴയ മൈസൂര്‍ സംസ്ഥാനത്തിന്റെ തലസ്ഥാനമായ ബാംഗളൂര്‍ നഗരത്തില്‍ മൗണ്ട് കാര്‍മല്‍ കോളജ് സ്ഥാപിച്ചത്.