Author: admin

തീരജനതയ്ക്ക് അനുകൂലമായി അ​തി​നി​ർ​ണാ​യ​ക ഉ​ത്ത​ര​വു​മാ​യി ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് കൊ​ച്ചി: മു​ന​മ്പം ഭൂവി​ഷ​യ​ത്തി​ൽ തീരജനതയ്ക്ക് അനുകൂലമായി അ​തി​നി​ർ​ണാ​യ​ക ഉ​ത്ത​ര​വു​മാ​യി ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച്. മു​ന​മ്പ​ത്തേ​ത് വ​ഖ​ഫ് ഭൂ​മി അ​ല്ലെ​ന്നാണ് ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ച്ചത് . ജ​സ്റ്റീ​സ് സി.​എ​ൻ. രാ​മ​ച​ന്ദ്ര​ൻ നാ​യ​രെ മു​ന​മ്പ​ത്തെ ഭൂ​മി​യു​ടെ പ​രി​ശോ​ധ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ നി​യോ​ഗി​ച്ചി​രു​ന്നു. ഇ​ത് ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ച് റ​ദ്ദാ​ക്കി. തു​ട​ർ​ന്ന് ഇ​തി​നെ​തി​രേ സർക്കാർ അ​പ്പീ​ൽ പോ​വു​ക​യാ​യി​രു​ന്നു.കമ്മീഷന്‍ നിയമനം റദ്ദാക്കിയതിനെ ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ പരിശോധിക്കവേയാണ് കോടതി ഈ നിലപാട് സ്വീകരിച്ചത്. ഫറൂഖ് കോളേജിനുള്ള ദാനമായ ഭൂമി വഖഫ് അല്ലാതായെന്ന് കോടതി വ്യക്തമാക്കി. മുനമ്പത്തേത് വഖഫ് ഭൂമിയായി കാണാന്‍ കഴിയില്ല. വഖഫ് പ്രോപ്പർട്ടി വിജ്ഞാപനം ചെയ്യുന്നതിന് പതിറ്റാണ്ടുകൾക്ക് മുമ്പ് ഭൂമി വാങ്ങിയ നൂറുകണക്കിന് കുടുംബങ്ങളുടെയും യഥാർത്ഥ താമസക്കാരുടെയും ഉപജീവനത്തെ ബാധിച്ച കേരള വഖഫ് ബോർഡിൻ്റെ 25.09.2019ലെ വിജ്ഞാപനം ഒരു ഭൂമികൊള്ള തന്ത്രമല്ലാതെ മറ്റൊന്നുമല്ല-വിധിയിൽ പറയുന്നു .

Read More

വയനാട് പാക്കം പ്രദേശത്ത് നിർമ്മിച്ച 10 ഭവനങ്ങളുടെ താക്കോൽദാനവും ആശീർവാദവും രൂപത മെത്രാപ്പോലീത്ത വർഗീസ് ചക്കാലക്കൽ നിർവഹിച്ചു

Read More

ഫാത്തിമ നാഥയുടെ 76-ാം ദർശന തിരുനാളിന് തുടക്കം കുറിച്ചുകൊണ്ട് വരാപ്പുഴ അതിരൂപത മുൻ മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് ഡോ.ഫ്രാൻസിസ് കല്ലറക്കൽ കൊടികയറ്റി

Read More

രണ്ട് സിനിമാക്കാരെ ഇതിനിടയിലേക്ക് വലിച്ചിഴക്കുന്നത് വിവാദം മുക്കാനാണോയെന്നാണ് സംശയം. കേന്ദ്രമന്ത്രിയായതിനാൽ ഇപ്പോൾ കൂടുതലൊന്നും പറയുന്നില്ല.

Read More

ഉണ്ണികൃഷ്ണന്‍ പോറ്റി ചെന്നൈയില്‍ എത്തിച്ചത് കാലപ്പഴക്കമില്ലാത്ത ദ്വാരപാലക ശില്‍പത്തിലെ പാളിയെന്നാണ് പങ്കജ് ഭണ്ഡാരി ദേവസ്വം വിജിലന്‍സിന് മൊഴി നല്‍കിയത്.

Read More

ഫോട്ടോഗ്രാഫേഴ്‌സിനു നിർദ്ദേശങ്ങളുമായി പുറത്തിറക്കിയ താമരശ്ശേരി രൂപതയുടെ സര്‍ക്കുലറിന് സമൂഹ മാധ്യമങ്ങളില്‍ കൈയടി.

Read More

നാളിതുവരെ രാജ്യത്ത് കുടിയിറക്കപ്പെട്ട കുട്ടികളുടെ എണ്ണം ഏതാണ്ട് ഏഴുലക്ഷത്തോടടുത്തുവെന്നും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്

Read More

ഒക്ടോബർ 8, 9 തീയതികളിലായി സമർപ്പിതജീവിതക്കാർക്കുവേണ്ടിയുള്ള ഇൻസ്റിറ്റ്യൂട്ടുകൾക്കും അപ്പസ്തോലിക ജീവിതസമൂഹങ്ങൾക്കും വേണ്ടി വത്തിക്കാനിലും റോമിന്റെ വിവിധയിടങ്ങളിലും ജൂബിലി ആഘോഷങ്ങൾ നടന്നു വരുന്നു

Read More