- സിസ്റ്റര്‍ ലിസി ചക്കാലയ്ക്കലിന്റെ നേതൃത്വത്തില്മൂന്നു വീടുകള്‍ കൂടി കൈമാറി
- സിസിബിഐ പ്രതിനിധി സംഘം ലെയോ പാപ്പയെ സന്ദര്‍ശിച്ചു
- മെക്സിക്കോയിലെ സഞ്ചരിക്കുന്ന നിത്യാരാധന ചാപ്പല്‍ ശ്രദ്ധ നേടുന്നു.
- പാകിസ്താൻ ആശുപത്രിയിലെ തീപിടിത്തം: 14 നവജാതശിശുക്കൾ മരിച്ചു
- ഗോവയില്‍ മതപരിവര്‍ത്തന നിരോധന ബില്‍ തല്ക്കാലം പിന്‍വലിച്ചു
- ചൈനയിലെ സഭയ്ക്ക് പുതിയ മെത്രാൻ
- വരാപ്പുഴ അതിരൂപതയുടെ നൂറ്റി അൻപതാമത് വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
- ഭൂമിയുടെ സംരക്ഷണം മനുഷ്യരാശിയുടെ കൂട്ടുത്തരവാദിത്വം: ബർത്തലോമിയോ ഒന്നാമൻ
Author: admin
അന്താരാഷ്ട്ര റാങ്ക് പട്ടികയിൽ 501-നും 600-നും ഇടയിലുള്ള റാങ്കാണ് എംജി സ്വന്തമാക്കിയത്.
യുഎൻ സമാധാനസേനയുടെ ഭാഗമായുള്ള മുപ്പത് രാജ്യങ്ങളുടെ കരസേന മേധാവിയുടെ കോൺക്ലേവിന് ഇന്ത്യ വേദിയാകുന്നു.
ഖത്തർ വ്യോമ സേനാ പൈലറ്റുമാർക്ക് എഫ്-15 യുദ്ധവിമാനം പറത്താനുള്ള പരിശീലനം ഇവിടെ നല്‍കും.
ബീഫ് ബിരിയാണിയും ധ്വജപ്രണാമവും മറ്റും ആണ് സെൻസർ ബോർഡിന്റെ നിയന്ത്രണം ഉണ്ടായതിനു പിന്നിൽ എന്നാണു നിർമ്മാതാക്കൾ അറിയിച്ചിരുന്നതെങ്കിലും, സിനിമ തികച്ചും ആസൂത്രിത മത സ്പർദ്ധ വളർത്തുന്നതിനും ഇതര മതങ്ങളെ ഇകഴ്ത്തുന്ന രീതിയിലും ആണ്
വിവേക് കിരണിന് ഇഡി നോട്ടീസ് അയച്ച കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ മറച്ചുവച്ചെന്നും അദ്ദേഹം ഡൽഹിയിൽ പോയത് കേസുകൾ ഒതുക്കിത്തീർക്കാനാണെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്.
ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് തറയിലുമായി ചർച്ച നടത്തി. ഭിന്നശേഷി നിയമനത്തിൽ ക്രെെസ്തവ മാനേജ്മെന്റിന്റെ ആശങ്ക പരിഹരിക്കുമെന്ന് ചർച്ചയ്ക്ക് ശേഷം മന്ത്രി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
തിങ്കളാഴ്‌ച രാജിവച്ച ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണുവിനോട് വീണ്ടും പ്രധാനമന്ത്രിപദം ഏറ്റെടുക്കാൻ പ്രസിഡൻ്റ് ഇമ്മാനുവൽ മക്രോൺ നിർദേശിച്ചു.
രണ്ടു വർഷം നീണ്ട ഗാസാ യുദ്ധം എന്നെന്നേയ്ക്കുമായി അവസാനിപ്പിക്കാനു ള്ള കരാർ തിങ്കളാഴ്‌ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ സാന്നിധ്യത്തിൽ ഈജിപ്തിലെ ഷാം എൽ ഷേഖിൽ ഒപ്പുവയ്ക്ക മെന്ന് സൂചന
2023-24 വർഷത്തെ റിപ്പോർട്ടിലാണ് ബജറ്റിനു പുറത്തുള്ള കടമെടുപ്പിനെക്കുറിച്ചും കടമെടുത്ത ഫണ്ടുകളുടെ വിനിയോഗം സംബന്ധിച്ചും കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയിരിക്കുന്നത്.
പുനലൂർ : കെഎൽസിഎ പുനലൂർ രൂപതയുടെ നേതൃത്വത്തിൽ നടന്ന ജനസമ്പർക്ക പരിപാടി പുനലൂർ ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ ഉദ്ഘാടനം ചെയ്തു. കെഎൽസിഎ രൂപത പ്രസിഡന്റ് ക്രിസ്റ്റഫർ പത്തനാപുരം അധ്യക്ഷത വഹിച്ചു. രൂപത ജനറൽ സെക്രട്ടറി ജെയിംസ് ജോർജ് സ്വാഗതം ആശംസിച്ചു. കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ.ഷെറി ജെ തോമസ് മുഖ്യപ്രഭാഷണം നടത്തി .ഭരണഘടന ഉറപ്പു നൽകുന്ന നീതി നിഷേധിക്കപ്പെട്ട പാവപ്പെട്ട അടിസ്ഥാന വർഗ്ഗത്തോടൊപ്പം നീതി ഉറപ്പാക്കുന്നത് വരെ ലത്തീൻ കത്തോലിക്കാ അസോസിയേഷൻ കൂടെയുണ്ടാകുമെന്ന് ഷെറി ജെ തോമസ് മുഖ്യപ്രഭാഷണത്തിൽ ഉറപ്പുനൽകി. സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി, സംസ്ഥാന വൈസ് പ്രസിഡന്റ് ബേബി ജി ഭാഗ്യോദയം, സംസ്ഥാന ട്രഷറർ രതീഷ് ആന്റണി ഹെർബർട്ട്, ജോസ് ബെന്നി, അഡ്വക്കേറ്റ് ജെറോം ദിലീപ് റിച്ചാർഡ്, റോജി, സിസ്റ്റർ ലാൻസിൽ ഫാ.ആന്റണി ഫെർണാണ്ടസ്, ഫാ. ജോൺസൺ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
