- സിസ്റ്റര്‍ ലിസി ചക്കാലയ്ക്കലിന്റെ നേതൃത്വത്തില്മൂന്നു വീടുകള്‍ കൂടി കൈമാറി
- സിസിബിഐ പ്രതിനിധി സംഘം ലെയോ പാപ്പയെ സന്ദര്‍ശിച്ചു
- മെക്സിക്കോയിലെ സഞ്ചരിക്കുന്ന നിത്യാരാധന ചാപ്പല്‍ ശ്രദ്ധ നേടുന്നു.
- പാകിസ്താൻ ആശുപത്രിയിലെ തീപിടിത്തം: 14 നവജാതശിശുക്കൾ മരിച്ചു
- ഗോവയില്‍ മതപരിവര്‍ത്തന നിരോധന ബില്‍ തല്ക്കാലം പിന്‍വലിച്ചു
- ചൈനയിലെ സഭയ്ക്ക് പുതിയ മെത്രാൻ
- വരാപ്പുഴ അതിരൂപതയുടെ നൂറ്റി അൻപതാമത് വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
- ഭൂമിയുടെ സംരക്ഷണം മനുഷ്യരാശിയുടെ കൂട്ടുത്തരവാദിത്വം: ബർത്തലോമിയോ ഒന്നാമൻ
Author: admin
പ്ലാസ്റ്റിക് കുപ്പിയിലെ മദ്യത്തിനു 20 രൂപ അധികം ചുമത്തിയ വകയിൽ കോളടിച്ചു ബവ്കോ
കൊച്ചി: കേരളത്തിലെ ഫുട്‍ബോൾ ആരാധകർ കാത്തിരുന്ന മെസിയുൾപ്പെടുന്ന അർജൻറീന ഫുട്ബോൾ ടീമിൻറെ മത്സരത്തിന് സുരക്ഷയൊരുക്കാൻ സിറ്റി പൊലീസ്. കൊച്ചി കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം. സുരക്ഷയ്ക്കായുള്ള ആക്ഷൻ പ്ലാൻ തയ്യാറായി വരികയാണന്ന് സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ അറിയിച്ചു . നവംബർ പതിനേഴിന് നടക്കുന്ന അർജൻറീന ഫുട്ബോൾ ടീമിൻറെ മത്സരവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകൾ അവലോകനം ചെയ്യാൻ സിറ്റി പൊലിസ് കമ്മിഷണറുടെ നേതൃത്വത്തിൽ യോഗം ചേർന്നു. സ്റ്റേഡിയത്തിൽ കമ്മീഷണർ പരിശോധന നടത്തി.ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തിരുന്നു. ഒരോ വകുപ്പുകളും ചെയ്യേണ്ട ജോലികൾ ചെയ്‌തു തുടങ്ങിയിട്ടുണ്ട്.ഈ മാസം അവസാനത്തോടെ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. അമ്പതിനായിരം കാണികളെ പ്രവേശിപ്പിക്കാനുള്ള ക്രമീകരണങ്ങളാണ് നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിദഗ്‌ധ സമിതി സ്റ്റേഡിയത്തിൻ്റെ കപ്പാസിറ്റി ഉൾപ്പടെ പരിശോധിച്ച് നൽകുന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരിക്കും ആളുകളുടെ എണ്ണത്തിൽ അന്തിമ തീരുമാനമെടുക്കുക.
ടെൽ അവീവ്: രണ്ടു വർഷം നീണ്ട ഇസ്രായേൽ പലസ്റ്റിൻ യുദ്ധം ഔദ്യോഗികമായി അവസാനിച്ചു. യുഎസ് പ്രസിഡൻറ് ഡൊണൾഡ് ട്രംപിൻറെ നേതൃത്വത്തിലാണ് ഈജിപിൽ നടന്ന സമാധാന ഉച്ചകോടിയിലെ സമാധാനക്കരാറിൽ ഒപ്പുവെച്ചത്. യുഎസ്, ഈജിപ്ത്, തുർക്കി, ഖത്തർ തുടങ്ങിയ രാജ്യങ്ങളുടെ നേതൃത്വത്തിലുള്ള മധ്യസ്ഥ ശ്രമങ്ങളാണ് കരാർ സാധ്യമാക്കിയത്. ഈജിപ്തിലെ ഷാമെൽ ഷെയ്ഖിൽ നടന്ന രാജ്യാന്തര ഉച്ചകോടിയിൽ ട്രംപിൻറെയും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താ അൽ സിസിയുടെയും അധ്യക്ഷതയിൽ ഇരുപതോളം ലോക നേതാക്കൾ പങ്കെടുത്തു.എന്നാൽ ഇസ്രയേലും ഹമാസും അംഗീകരിച്ച കരാറിൽ ഇരുപക്ഷത്തേയും പ്രതിനിധികൾ പക്ഷേ പങ്കെടുത്തില്ല. ഗാസയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ട്രംപിൻറെ ഇരുപതിന പദ്ധതി ഉച്ചകോടി ചർച്ച ചെയ്ത് അംഗീകരിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് തുടങ്ങിയ ലോകനേതാക്കൾ സമാധാന ചർച്ചകളിൽ പങ്കെടുത്തു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തിവർധൻ സിങ് ഇന്ത്യയെ പ്രതിനിധീകരിച്ചു.കരാറിൻറെ ഭാഗമായി, ഇസ്രയേൽ പൗരന്മാരായ ബന്ദികളെ ഹമാസും, തടവിലുള്ള പലസ്തീൻ…
എറണാകുളം: ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് കത്തോലിക്കാ മാനേജ്മെന്റുകളോട് കാണിക്കുന്ന നിയമന നിരോധനവും അവഗണനയും പ്രതിഷേധാർഹമാണെന്ന് വരാപ്പുഴ അതിരൂപത ചാൻസലർ ഫാ. എബിജിൻ അറക്കൽ പ്രസ്താവിച്ചു. വരാപ്പുഴ അതിരൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഞായറാഴ്ച പോലുള്ള പരിപാവനമായ ദിവസങ്ങളിൽ മത്സര പരീക്ഷകൾ, എറണാകുളം റവന്യൂ കായികമേളകൾ, എന്നിവ സംഘടിപ്പിക്കുന്നതും ഒരു സാധാരണ സംഭവമായി മാറിയിരിക്കുന്നു. ഇത് മതേതര സങ്കൽപ്പങ്ങൾക്ക് ഒരിക്കലും ഭൂഷണമല്ല എന്നും ചാൻസലർ പ്രസ്താവിച്ചു. ജനറൽ മാനേജർ, ജോസഫ് സെനൻ, ജിബിൻ ജോയ്, സി.ജെ. ആന്റെണി, സിജിമോൾ ജേക്കബ്, ബിൽഫി വി. സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു
ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ഹൈക്കമ്മീഷൻ (UNHCR) നടപടിയെ സുപ്രീം കോടതിയിലെ ജസ്റ്റിസ് സൂര്യ കാന്ത് അപലപിച്ചു
ഈ വർഷം സ്കൂളിൽ പ്രവേശനം നേടിയ വിദ്യാർത്ഥിനി ദിവസങ്ങൾക്ക് മുൻപ് ഹിജാബ് ധരിച്ച് കൊണ്ട് സ്കൂളിൽ എത്തിയിരുന്നു.
ദുബായ് സെൻ്റ് മേരീസ് ദേവാലയത്തിലെ മലയാളം കമ്മ്യൂണിറ്റിയുടെ ആത്മീയ ഗുരു ഫാ. വർഗീസ് കോഴിപ്പാടൻ അനാവരണം ചെയ്തു.
ഫാദർ ഫിർമൂസ് വനിതാ പുരസ്ക്കാര വിതരണം എറണാകുളം ഡിസ്ട്രിക്ട് ആൻ്റ് സെഷൻസ് ജഡ്ജ് ശ്രീമതി ഹണി എം. വർഗീസ് ഉദ്ഘാടനം ചെയ്തു
സൂര്യാത്ഭുതം (The Miracle of the Sun) സംഭവിച്ചിട്ട് ഇന്ന് 108 വർഷങ്ങൾ പൂർത്തിയാകുന്നു
സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെത്തിയ യുവാവാണ് അതിക്രമം കാണിച്ചത്
Subscribe to Updates
Get the latest creative news from FooBar about art, design and business.
