- മൂലമ്പിള്ളി പാക്കേജ്, ബജറ്റിൽ തുക വകയിരുത്തണംമൂലമ്പിള്ളി പാക്കേജ്, ബജറ്റിൽ തുക വകയിരുത്തണം;സെർവന്റ്സ് ഓഫ് കാത്തലിക് സൊസൈറ്റി
- “പെണ്മ “വനിത സംഗമം നടത്തി.
- പ്രതീക്ഷകൾക്കനുസൃതമായി പ്രവർത്തനങ്ങളെ രൂപീകരിക്കുവാൻ യുവനേതൃത്വങ്ങൾക്ക് കഴിയണം – ടി ജെ വിനോദ് എം.എൽ.എ
- അന്താരാഷ്ട്ര ഗാര്‍ഹിക തൊഴിലാളി ദിനാചരണം: ഉമ തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു
- ഫാ. മൈക്കിള്‍ പനച്ചിക്കല്‍ വി.സി വിടവാങ്ങി
- ആന്റി ഡ്രഗ് സെല്ലിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ്
- ലത്തീൻ കത്തോലിക്കർ സാമൂഹ്യ-രാഷ്ട്രീയ നീതി നിഷേധിക്കുന്നവരെ തിരിച്ചറിയണം :ബിഷപ് ഡോ.ഡി.സെൽവരാജൻ
- ലൂർദ് ആശുപത്രിയുടെ പുതിയ ഡയറക്ടറായി ഫാ. വിമൽ ഫ്രാൻസിസ് പണ്ടാരപ്പറമ്പിൽ ചുമതലയേറ്റു
Author: admin
3.63 കിലോഗ്രാം കഞ്ചാവാണ് ബാഗില്‍ നിന്ന് ലഭിച്ചത്. ബെല്ലാരിയിലെ സൂപ്പര്‍മാര്‍ക്കറ്റിന്റെ ഉടമയാണ് പിടിയിലായ സുമന്‍ ജട്ടര്‍.
പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചുകൊണ്ട് യുകെ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ പ്രസ്താവന പുറത്തിറക്കിയതിന് പിന്നാലെ മുന്നറിയിപ്പുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.
വിവിധ മാധ്യമങ്ങളിലൂടെയുള്ള പ്രതികരണങ്ങള്‍ വഴി ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റത്തെ കുറിച്ച് കിര്‍ക്കിന് വിദ്വേഷപരമായ നിലപാടാണ് ഉണ്ടായിരുന്നത്.
മനുഷ്യജീവിതത്തിന്റെ ഗുണനിലവാരം നേട്ടത്തെ ആശ്രയിച്ചല്ലായെന്നും മറിച്ച് സ്നേഹത്തെ മാത്രം ആശ്രയിച്ചാണെന്നു പാപ്പാ പറഞ്ഞു.
പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളുടെ ആവശ്യങ്ങൾ മനസ്സിലാക്കാനും അവരോടൊപ്പം പ്രാർത്ഥിക്കാനും വേണ്ടി ഓപ്പൺ ഡോർസ് വേൾഡ് വാച്ച് സംഘടന ആണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.
ന്യൂഡൽഹി: വാണിജ്യ മന്ത്രി പിയൂഷ് ഗോയലും സംഘവും നാളെ യുഎസ് സന്ദർശിക്കും. വ്യാപാര കരാർ എത്രയും വേഗം അന്തിമമാക്കുന്നതിനുള്ള ചർച്ചകൾക്കായാണ് സന്ദർശനമെന്ന് വാണിജ്യ മന്ത്രാലയത്തിൻ്റെ പ്രസ്‌താവനയിൽ വ്യക്തമാക്കി. 2025 സെപ്റ്റംബർ 16 ന് യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്നുള്ള വ്യാപാര പ്രതിനിധി സംഘവുമായി നിർദിഷ്‌ട വ്യാപാര കരാറിൻ്റെ വിവിധ വശങ്ങളെക്കുറിച്ച് ചർച്ചകൾ നടന്നിരുന്നു .ഈ ചർച്ചകളുടെ തുടർച്ചയായാണ് ഇന്ത്യൻ പ്രതിനിധി സംഘം യുഎസ് പ്രതിനിധികളുമായി കൂടിക്കാഴ്‌ച നടത്തുന്നത് . ഇതിനിടെ യുഎസ് ഇന്ത്യക്ക് മേൽ ചുമത്തിയ അധിക താരിഫ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കിയിരുന്നു. കൂടാതെ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിന് അധിക തീരുവ ചുമത്തുമെന്ന പ്രഖ്യാപനവും ഇരു രാജ്യങ്ങളും തമ്മിലുള്ള അകലം വർധിപ്പിച്ചു. ഇതിനിടയിലാണ് വ്യാപാര കരാർ ചർച്ച ചെയ്യാൻ യുഎസ് പ്രതിനിധി സംഘം ഇന്ത്യ സന്ദർശിച്ചത്. വഷളായ ബന്ധം ഊട്ടിയുറപ്പിക്കുന്നതിനുള്ള ശ്രമങ്ങളായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്.
വത്തിക്കാൻ : നീതിയുടെ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ജൂബിയാചരണം ശനിയാഴ്ച (20/09/25) വത്തിക്കാനിൽ നടന്നു. സമ്മേളനത്തിൽ പങ്കെടുത്തവരെ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ വച്ച് പാപ്പാ സംബോധന ചെയ്തു. വാസ്തവത്തിൽ, നീതി എന്നത് ഓരോരുത്തർക്കും അർഹമായത് വിതരണം ചെയ്യുന്ന പുണ്യമാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. നീതി, മാനവ സഹവർത്തിത്വത്തിൽ ഉന്നതമായ ഒരു ധർമ്മം നിർവ്വഹിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നുവെന്നും അതിനെ നിയമത്തിൻറെ നഗ്നമായ പ്രയോഗത്തിലൊ ന്യായാധിപന്മാരുടെ പ്രവൃത്തികളിലൊ ചുരുക്കാനോ നടപടിക്രമപരമായ വശങ്ങളിൽ മാത്രം ഒതുക്കാനോ കഴിയില്ലയെന്നും പാപ്പാ പറഞ്ഞു.”നീ നീതിയെ സ്നേഹിക്കുകയും ദുഷ്ടതയെ വെറുക്കുകയും ചെയ്യുന്നു” (സങ്കീർത്തനങ്ങൾ 45:8), എന്ന സങ്കീർത്തന വചനം നമ്മെ നന്മ ചെയ്യാനും തിന്മ ഒഴിവാക്കാനും ഓർമ്മിപ്പിക്കുന്നുവെന്നു പാപ്പാ പറഞ്ഞു. നീതിയെന്ന പുണ്യം നമ്മുടെ പെരുമാറ്റത്തെ യുക്തിക്കും വിശ്വാസത്തിനും അനുസൃതമായി ക്രമീകരിക്കുന്ന ഉറച്ചതും സുസ്ഥിരവുമായ ഒരു മനോഭാവമാണെന്നും സുവിശേഷ നീതി മനുഷിക നീതിയിൽ നിന്ന് വ്യതിചലിക്കുന്നില്ലെന്നും എല്ലായ്‌പ്പോഴും അപ്പുറത്തേക്ക് പോകാൻ പ്രചോദിപ്പിക്കുകയും അനുരഞ്ജനാനന്വേഷണത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. ജൂബിലിയാചരണത്തെക്കുറിച്ചു പരാമർശിച്ച പാപ്പാ…
1981 നവംബർ 30-നാണ് ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനം സെപ്റ്റംബർ 21 അന്താരാഷ്ട്രസമാധാന ദിനമായി പ്രഖ്യാപിച്ചത്
അതിപുരാതനമായ വിശുദ്ധ അന്നയുടെ ദേവാലയത്തിൻറെ ചുമതല ലെയോ പാപ്പ അംഗമായ അഗസ്റ്റീനിയൻ സമൂഹത്തിനാണ്
ഇന്നലെ നടന്ന ഇസ്രയേല്‍ ആക്രമണങ്ങളില്‍ 36 പേരാണ് കൊല്ലപ്പെട്ടത്. 146 പേര്‍ക്ക് പരിക്കേറ്റു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
