Author: admin

മതേതര മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും ജനാധിപത്യ പ്രക്രിയ ശക്തിപ്പെടുത്തുന്നതിനും തങ്ങളുടെ സമ്മതിദാനാവകാശം ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്ന് കെആർഎൽസിസി

Read More

യേശുക്രിസ്തുവിനെ കുരിശിൽ തറച്ചതിനുശേഷം സംസ്‌കരിക്കാൻ ഉപയോഗിച്ചതായി വിശ്വസിക്കപ്പെടുന്ന ടൂറിനിലെ തിരുക്കച്ചയിൽ, നിരവധി നൂറ്റാണ്ടുകളായി വ്യാപിച്ചുകിടക്കുന്ന ഒന്നിലധികം ദേശങ്ങളിൽ നിന്നുള്ള അംശങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് പുതിയ പഠനങ്ങൾ കണ്ടെത്തി. ഔദ്യോഗിക വത്തിക്കാൻ ന്യൂസ് ആദ്യം റിപ്പോർട്ട് ചെയ്തതുപോലെ, ഇപ്പോൾ പ്രീപ്രിന്റായി ലഭ്യമായ സമീപകാല പഠനം, പാദുവ സർവകലാശാലയിലെ ഡോ. ഗിയാനി ബാർക്കാസിയ ഉൾപ്പെടെ നിരവധി ജനിതകശാസ്ത്രജ്ഞർ നടത്തിയതാണ്.

Read More

ഈസ്റ്റര്‍ ദിനത്തിൽ വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ കടുണ സംസ്ഥാനത്തെ അരിക്കോയിലെ ക്രൈസ്തവ ദേവാലയത്തില്‍ ഈസ്റ്റർ ആഘോഷങ്ങൾ ലക്ഷ്യമിട്ട് നടന്ന വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായി സുരക്ഷാ സേനയെ ഉദ്ധരിച്ച് ബി‌ബി‌സി റിപ്പോര്‍ട്ട് ചെയ്യുന്നു

Read More

ലെയോ പാപ്പ ഏപ്രിൽ 11 ശനിയാഴ്ച സമാധാനത്തിനായി ജാഗരണ പ്രാർത്ഥന നടത്തുന്ന കാര്യം വിശ്വാസികളെ അറിയിച്ചു. ഈസ്റ്റര്‍ ദിനത്തിൽ പാപ്പ വത്തിക്കാനില്‍ നല്കിയ ‘ഉര്‍ബി ഏത്ത് ഓര്‍ബി’ സന്ദേശത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടക്കുന്ന ജാഗരണ പ്രാർത്ഥനയ്ക്കു ലെയോ പാപ്പ തന്നെ നേതൃത്വം നല്‍കും.

Read More

ഈസ്റ്റർ സന്ദേശത്തില്‍ ലോകമെമ്പാടും സമാധാനത്തിനായി ആഹ്വാനം ചെയ്ത് ലെയോ പാപ്പ. യുദ്ധം, അക്രമം, അനീതി എന്നിവയാൽ മുറിവേറ്റ ഒരു ലോകത്തിലേക്ക് പുനരുത്ഥാനത്തിന്റെ പ്രത്യാശ കൊണ്ടുപോകാൻ ക്രൈസ്തവ സമൂഹത്തെ പ്രേരിപ്പിക്കുന്ന വിധത്തിലായിരിന്നു പാപ്പയുടെ ഈസ്റ്റര്‍ സന്ദേശം. ക്രിസ്തു നമ്മെ അനുഗ്രഹിക്കുകയും ലോകം മുഴുവൻ അവന്റെ സമാധാനം നൽകുകയും ചെയ്യട്ടെയെന്നും ഇന്നലെ ഏപ്രിൽ 5ന് സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ ഈസ്റ്റർ രാവിലെ ദിവ്യബലിമധ്യേ പ്രസംഗത്തില്‍ പാപ്പ പറഞ്ഞു.

Read More

കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥപ്രകാരം ‘അപരാധമുക്തമായ പാപങ്ങളുടെ കാലിക ശിക്ഷയില്‍ നിന്നും ദൈവത്തിന്റെ തിരുമുന്‍പാകെയുള്ള ഇളവ് ചെയ്യലാണ് ദണ്ഡവിമോചനം’. പാപം മൂലമുള്ള കാലികശിക്ഷയെ ഭാഗികമായോ പൂര്‍ണ്ണമായോ ഇളവ് ചെയ്യുന്നതിനെ ആശ്രയിച്ച് ദണ്ഡവിമോചനം ഭാഗികമോ പൂര്‍ണ്ണമോ ആകാമെന്ന് സി‌സി‌സി 1471 ചൂണ്ടിക്കാട്ടുന്നു. ഇന്ന് ഈസ്റ്റര്‍ ദിനത്തില്‍ പാപ്പ നല്‍കുന്നത് പൂര്‍ണ്ണ ദണ്ഡവിമോചനമാണ്.

Read More

“കർത്താവ് തന്റെ തിരുമുഖം നിന്റെ മേൽ പ്രകാശിപ്പിച്ചു നിന്നോടു കൃപയുള്ളവനാകട്ടെ; അവൻ തിരുമുഖം നിന്റെ മേൽ ഉയർത്തി നിനക്കു സമാധാനം നല്കുമാറാകട്ടെ”, ഇതായിരുന്നു സമാപന പ്രാർത്ഥനയിൽ പാപ്പായുടെ വാക്കുകൾ

Read More