റിയോ ഡി ജനീറോ:താഴ്വരകളെ മൂടിയ വെളുത്ത മേഘക്കൂട്ടങ്ങൾക്കു മുകളിൽ ഉയർന്നുനിൽക്കുന്ന ബ്രസീലിലെ വിഖ്യാതമായ ‘ക്രൈസ്റ്റ് ദി റെഡീമർ’ രൂപത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. റിയോ ഡി ജനീറോയിലെ കോർക്കോവാഡോ പർവതശിഖരത്തിലുള്ള 30 മീറ്ററിലേറെ ഉയരമുള്ള ക്രിസ്തുരൂപം മേഘക്കടലിന് മുകളിൽ നിൽക്കുന്നതുപോലെയാണ് ദൃശ്യങ്ങളിലുള്ളത്. പ്രകൃതിയുടെ മനോഹാരിതയും വിശ്വാസത്തിന്റെ പ്രതീകമായ ക്രിസ്തുരൂപത്തിന്റെ പ്രൗഢിയും ഒത്തുചേരുന്ന ഈ കാഴ്ച നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്.
Trending
- മേഘക്കടലിന് മുകളിൽ ഉയർന്നുനിൽക്കുന്ന ക്രിസ്തുരൂപം; ദൃശ്യങ്ങൾ വൈറൽ
- ആഗമനകാലവും ആരാധനക്രമത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും
- ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ ഭരണകൂടത്തിന് ഉത്തരവാദിത്തമുണ്ട്: ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ
- സെന്റ് റാഫേൽ സെമിനാരിക്ക് ജൂബിലി നിറവ്; ആഘോഷങ്ങൾക്ക് തുടക്കമായി
- സമർപ്പിത ജീവിതം സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും പ്രവാചകസാക്ഷ്യമാകണം: ലെയോ പതിനാലാമൻ പാപ്പാ
- തൃശൂർ അതിരൂപതയുടെ ആർച്ച് ബിഷപ്പ് സ്ഥാനമൊഴിയുന്നു
- ക്രിസ്മസ് പ്രഘോഷണം
- ‘ജാം’

