Browsing: international

ലോകമെമ്പാടുമുള്ള സീറോ മലബാർ വിശ്വാസികളെ ഒരുമിപ്പിച്ച് സമുദായ വളർച്ചയ്ക്ക് നേതൃത്വം നൽകുന്ന ആഗോള ചാലകശക്തിയാണ് കത്തോലിക്ക കോൺഗ്രസെന്ന് മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ

വിവേചനങ്ങളും ദാരിദ്ര്യവും ഉൾപ്പെടെ നിരവധി വെല്ലുവിളികൾ നേരിടുന്ന പാക്കിസ്ഥാനിലെ ക്രൈസ്തവ കുട്ടികൾ യേശുക്രിസ്തുവിന്റെ സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും സാക്ഷികളായി വളരണമെന്ന് ഇസ്ലാമാബാദ്-റാവൽപിണ്ടി അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് അർഷാദ് ആഹ്വാനം ചെയ്തു.

ലോകമെമ്പാടും പീഡനങ്ങളും ദുരിതങ്ങളും അനുഭവിക്കുന്ന ക്രൈസ്തവർക്കായി ഫണ്ട് സമാഹരിക്കുന്നതിനായി ലണ്ടനിൽനിന്ന് ജെറുസലേമിലേക്ക് സൈക്കിൾ തീർത്ഥാടനം നടത്തി യുവാവ്.

ലോകത്ത് ഒരു തീർത്ഥാടനകേന്ദ്രത്തിന്റെ റെക്ടറായി സേവനം ചെയ്യുന്ന ആദ്യ വനിതയായി അവർ മാറുകയായിരുന്നു

പാകിസ്ഥാനിലെ കറാച്ചിക്ക് സമീപമുള്ള ബാൽദിയ നഗരത്തിൽ മതനിന്ദാ ആരോപണത്തെ തുടർന്ന് ആക്രമണഭീഷണി നേരിട്ട ക്രൈസ്തവകുടുംബം മുസ്ലിം മതനേതാക്കളുടെയും പ്രാദേശിക ഭരണകൂടത്തിന്റെയും സമയോചിത ഇടപെടലിലൂടെ രക്ഷപ്പെട്ടതായി പ്രാദേശിക കത്തോലിക്കാസഭ അറിയിച്ചു.

ചൈനയിലെ പ്രമുഖ അനൗദ്യോഗിക പ്രൊട്ടസ്റ്റന്റ് സഭകളിലൊന്നായ സിയോൺ ചർച്ച് രാജ്യത്തെ ക്രൈസ്തവ വിശ്വാസവ്യാപനത്തിന്റെ ശ്രദ്ധേയ ഉദാഹരണമായി തുടരുന്നു