കൊച്ചി : കുട്ടികള്‍ക്ക് കുറഞ്ഞ ചെലവില്‍ മീഡിയ വിദ്യാഭ്യാസം ലഭ്യമാ ക്കുന്നതിനായി .കേരളവാണി ഒരുക്കിയ MESCOPE – 2026 – മീഡീയവര്ക്ഷോപ്പിന്റെ ഉദ്ഘാടനം വരാപ്പുഴ അതിരൂപത പ്രൊ ക്യൂ റെ റ്റർ ഫാ. സോജൻ മാളിയേക്കൽ നിർവഹിച്ചു. ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, ഗ്രാഫിക് ഡിസൈന്‍, എഡിറ്റിംഗ്, എന്നിവയാണ് ഒരാഴ്ച്ച നീണ്ടുനിന്ന ശില്പശാലയിൽ ഉൾപ്പെടുത്തിയത്. 25 ഓളം കുട്ടികൾ ക്ലാസിൽ പങ്കെടുത്തു
.സെന്റ് .ആല്‍ബര്‍ട്സ് ഗ്രൗണ്ടിലുള്ള ഈശോഭവന്‍ കോണ്‍വെന്റില്‍ വച്ചാണ് ക്ലാസുകൾ നടത്തപ്പെടുന്നത്. കേരളവാണി ഡയറക്ടർ യേശുദാസ് പഴമ്പള്ളി അസോസിയേറ്റ് ഡയറക്ടർമാരായ ഫാ നിബിൻ കുര്യാക്കോസ് ഫാ. റോക്കി ജോസ് ലി ൻ റിജന്റ് ബ്രദർ റെനിഷ്, പ്രോഗ്രാം കോർഡിനേറ്റർ റെ ക് സി ഡോമി നിക്ക് എന്നിവർ നേതൃത്വം നൽകി.
Trending
- ഹൗസ് ചലഞ്ച് ; 220-ാമത്തെ വീടിന്റെ താക്കോൽ കൈമാറി
- കണ്ണൂർ രൂപതയിൽ ഭരണനേതൃത്വത്തിൽ മാറ്റം
- ആഫ്രിക്കയിലെ ദുരന്തബാധിതർക്കായി പ്രാർത്ഥിച്ച് ലെയോ പാപ്പ; അന്താരാഷ്ട്ര സഹകരണത്തിന് ആഹ്വാനം
- പീഡനങ്ങൾക്കിടയിലും വിശ്വാസത്തിൽ ഉറച്ച് അർമേനിയൻ ക്രൈസ്തവർ: പാത്രിയാർക്കീസ് ബെദ്രോസ്
- അനന്തപുരിയിലെ പൗരാണിക ദേവാലയം സെന്റ് ആന്റണീസ് വലിയതുറ
- മാർ ക്ലീമിസ് ബാവയുടെ രജതജൂബിലിക്ക് കരുതലിന്റെ മുഖമായി 40 വീടുകൾ; വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് പദ്ധതിയും
- ദിവ്യകാരുണ്യത്തെ ജീവിതത്തിന്റെ കേന്ദ്രമാക്കിയ ലോലയുടെ കഥ സിനിമയാകുന്നു
- ഭാരതത്തിന്റെ പ്രഥമ അപ്പോസ്തലൻ വി.ബർത്തലോമിയോയുടെ തിരുനാൾ ഇന്ന്

