കൊച്ചി :കനത്ത വേനൽ ചൂടിൽ ആശ്വാസമേകി വിൻസെൻറ് ഡി പോൾ സൊസൈറ്റി അംഗങ്ങൾ. വരാപ്പുഴ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വരുന്ന രോഗികൾക്കും സന്ദർശകർക്കും വരാപ്പുഴ ബസിലിക്ക വിൻസെൻറ് ഡി പോൾ സൊസൈറ്റി അംഗങ്ങൾ തണ്ണീർപ്പന്തൽ ഒരുക്കിയിരിക്കുന്നത്.
Trending
- “ലീബെരി സോത്തോ ലാ ഗ്രാസിയ”പ്രകാശനം ചെയ്തു
- തണ്ണീർപ്പന്തൽ ഒരുക്കി വിൻസെൻറ് ഡി പോൾ അംഗങ്ങൾ
- തീരദേശ, ഉള്‍നാടന്‍ മത്സ്യ മേലയിലെ വികസന സാധ്യതകള്‍, തദ്ദേശ ഭരണ സ്ഥാപനങ്ങളിലൂടെ: ശില്പശാല എറണാകുളത്ത്
- ജീവകാരുണ്യ പ്രവർത്തനങ്ങളിലെ ക്രൈസ്തവ മൂല്യം അനുസ്മരിപ്പിച്ചുകൊണ്ട് പാപ്പ
- ദീപശിഖാ പ്രയാണം; സെൻ്റ് മൈക്കിൾസ് പള്ളി ശതോത്തര സുവർണ്ണ ജൂബിലി നിറവിൽ
- അധ്യാപക ഒഴിവ്
- കാറ്റെക്കറ്റിക്കൽ ഡയറക്ടറിയുടെ പുതുക്കിയ പതിപ്പ് പുറത്തിറക്കി
- കത്തോലിക്കാ സഭയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന ഡയറക്ടർ ബോർഡ് അംഗങ്ങളുമായി പാപ്പ കൂടിക്കാഴ്ച്ച നടത്തി.

