വത്തിക്കാൻ സിറ്റി : സമൂഹത്തിൽ ഏറ്റവും അവശത അനുഭവിക്കുന്ന സഹോദരങ്ങൾക്ക് നാം ചെയ്യുന്ന സേവനങ്ങൾ, ദൈവവുമായുള്ള ഒരു ബന്ധം സ്ഥാപിക്കുന്നതിന് നമ്മെ സഹായിക്കുന്നുവെന്നും, അപ്രകാരം അവർക്ക് ദൈവസ്നേഹം അനുഭവിക്കുവാനുള്ള മാർഗമായി നാം തീരുന്നുവെന്നും എടുത്തു പറഞ്ഞുകൊണ്ട്, സമൂഹമാധ്യമമായ എക്സിൽ (X) ലിയോ പതിനാലാമൻ പാപ്പാ സന്ദേശം പങ്കുവച്ചു.
“അവശത അനുഭവിക്കുന്നവർക്ക് നൽകുന്ന പ്രായോഗിക സഹായം, അവർക്ക് ദൈവസ്നേഹം അനുഭവിക്കാൻ അവസരം നൽകുകയും ദൈവവുമായുള്ള ഒരു ശാശ്വത ബന്ധത്തിലേക്ക് പ്രവേശിക്കാനുള്ള വഴി തുറക്കുകയും ചെയ്യുന്നു. അതേസമയം, നമ്മുടെ സഹോദരീസഹോദരന്മാരിൽ ക്രിസ്തുവിനെ കാണാനും, അവനെ സേവിക്കാനും പരിശ്രമിക്കുമ്പോൾ. കർത്താവിന്റെ ശരീരവുമായി സമ്പർക്കം പുലർത്താൻ നമ്മെ പ്രാപ്തരാക്കുന്നു (മത്തായി 25:31-46). ഈ വിധത്തിൽ, നമ്മുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നമ്മുടെ ഇടയിൽ സന്നിഹിതനായിരിക്കുന്ന കർത്താവുമായുള്ള ഒരു പരസ്പര കൂടിക്കാഴ്ചയായി മാറുന്നു.”
Trending
- തീരദേശ, ഉള്‍നാടന്‍ മത്സ്യ മേലയിലെ വികസന സാധ്യതകള്‍, തദ്ദേശ ഭരണ സ്ഥാപനങ്ങളിലൂടെ: ശില്പശാല എറണാകുളത്ത്
- ജീവകാരുണ്യ പ്രവർത്തനങ്ങളിലെ ക്രൈസ്തവ മൂല്യം അനുസ്മരിപ്പിച്ചുകൊണ്ട് പാപ്പ
- ദീപശിഖാ പ്രയാണം; സെൻ്റ് മൈക്കിൾസ് പള്ളി ശതോത്തര സുവർണ്ണ ജൂബിലി നിറവിൽ
- അധ്യാപക ഒഴിവ്
- കാറ്റെക്കറ്റിക്കൽ ഡയറക്ടറിയുടെ പുതുക്കിയ പതിപ്പ് പുറത്തിറക്കി
- കത്തോലിക്കാ സഭയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന ഡയറക്ടർ ബോർഡ് അംഗങ്ങളുമായി പാപ്പ കൂടിക്കാഴ്ച്ച നടത്തി.
- തിരഞ്ഞെടുപ്പിന്റെ സന്തോഷം പങ്കിടാൻ എ ഡി തോമസ് ആലപ്പുഴ ബിഷപ്പ് ഹൗസിൽ
- മുന്നണി ഭരണം:വിട്ടുവീഴ്ചകളുടെ കല

