നാഗ്പൂർ: NCBEC അടിസ്ഥാന ക്രൈസ്തവ സമൂഹങ്ങളുടെ ദേശീയ കൗൺസിൽ (National Council of Basic Ecclesial Communities ) നാഗ്പൂർ പള്ളോട്ടിൻ സെന്ററിൽ 3 – 2- 2026 ൽ ഉദ്ഘാടനം ചെയ്തു. ഭാരതത്തിലെ 132 രൂപതകൾ അടങ്ങുന്ന 14 റീജിയണുകളിൽ നിന്ന് പ്രതിനിധികളായ ബിഷപ്പുമാരും വൈദികരും സിസ്റ്റേഴ്സും അല്മായരും പങ്കെടുക്കുന്നു.
Trending
- ആഫ്രിക്കയിലെ ദുരന്തബാധിതർക്കായി പ്രാർത്ഥിച്ച് ലെയോ പാപ്പ; അന്താരാഷ്ട്ര സഹകരണത്തിന് ആഹ്വാനം
- പീഡനങ്ങൾക്കിടയിലും വിശ്വാസത്തിൽ ഉറച്ച് അർമേനിയൻ ക്രൈസ്തവർ: പാത്രിയാർക്കീസ് ബെദ്രോസ്
- അനന്തപുരിയിലെ പൗരാണിക ദേവാലയം സെന്റ് ആന്റണീസ് വലിയതുറ
- മാർ ക്ലീമിസ് ബാവയുടെ രജതജൂബിലിക്ക് കരുതലിന്റെ മുഖമായി 40 വീടുകൾ; വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് പദ്ധതിയും
- ദിവ്യകാരുണ്യത്തെ ജീവിതത്തിന്റെ കേന്ദ്രമാക്കിയ ലോലയുടെ കഥ സിനിമയാകുന്നു
- ഭാരതത്തിന്റെ പ്രഥമ അപ്പോസ്തലൻ വി.ബർത്തലോമിയോയുടെ തിരുനാൾ ഇന്ന്
- കാക്കനാട് സെന്റ് മൈക്കിൾസ് പള്ളിയിൽ മെഗാ തിരുവാതിര
- ചിരിയിലൂടെയും ചിന്തയിലൂടെയും വിശ്വാസം പകർന്ന ആന്റണി ഇട്ടിക്കുന്നത്ത് ഒ സി ഡി ഇനി ഓർമ്മ

