യേശുക്രിസ്തുവിന്റെ കാൽവരിയിലെ പീഡാസഹനങ്ങളുടെയും കുരിശുമരണത്തിന്റെയും ഓർമ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹം ദുഃഖവെള്ളി ആചരിക്കുന്നു. ലോകത്തിന്റെ പാപങ്ങൾ സ്വയം ഏറ്റുവാങ്ങി കുരിശിൽ ബലിയായ യേശുവിന്റെ ത്യാഗസ്മരണയിൽ ദേവാലയങ്ങളിൽ രാവിലെ മുതൽ പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷകളും നടക്കും.
കാല്‍വരിക്കുന്നില്‍ മൂന്ന് ആണികളാല്‍ തറയ്ക്കപ്പെട്ട് കുരിശില്‍ കിടന്ന് സ്വന്തം ജീവന് ബലിയായി അര്‍പ്പിച്ച ക്രിസ്തുവിന്റെ ഓര്‍മയ്ക്കായാണ് ക്രൈസ്തവര്‍ ദുഃഖ വെളളി ആചരിക്കുന്നത്. യേശു കുരിശു ചുമന്ന് കാല്‍വരി കുന്നിലേക്ക് സ്വയം മരണത്തിലേക്ക് നടന്നടുത്തത് മാനവകുലത്തിന്റെ രക്ഷയ്ക്ക് വേണ്ടിയായിരുന്നു. കുരിശിന്റെ വഴിയുടെ അനുസ്മരണമായി വിവിധ പള്ളികളുടെ നേതൃത്വത്തിൽ പരിഹാരപ്രദക്ഷിണവും നഗരികാണിക്കലും സംഘടിപ്പിച്ചിട്ടുണ്ട്.
Trending
- ഛത്തീസ്ഗഡിലെ മതപരിവർത്തന നിരോധന നിയമത്തിനെതിരെ സുപ്രീംകോടതി; കേന്ദ്രത്തിനും സംസ്ഥാനത്തിനും നോട്ടീസ്
- വിശ്വാസം ഓരോ സംസ്കാരത്തെയും സമ്പന്നമാക്കുന്നു: ലെയോ പതിനാലാമൻ പാപ്പാ
- പാറേൽ മർത്ത് മറിയം തീർത്ഥാടനകേന്ദ്രത്തിന് ബസിലിക്ക പദവി; പ്രഖ്യാപനം നവംബർ 21ന്
- ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ ഖേദം പ്രകടിപ്പിച്ച് രണ്ട് കത്തോലിക്കാ മെത്രാന്മാർ
- ശൈത്യകാല ദുരിതം നേരിടുന്ന ഉക്രൈനു സഹായവുമായി വത്തിക്കാൻ
- കത്തോലിക്കാ–ആംഗ്ലിക്കൻ സഭാബന്ധത്തിൽ ചരിത്രപരമായ ചുവടുവയ്പ്; പദവികൾ കൈമാറി ലെയോ പാപ്പയും ചാൾസ് രാജാവും
- പശ്ചിമ ബംഗാളിൽ ക്രൈസ്തവ കുടുംബത്തിനു നേരെ ആക്രമണം
- ദേവാലയത്തിലെ വെടിവയ്പ്പിന് തിരിച്ചടി; സിറിയയിൽ ജോർദാന്റെ വ്യോമാക്രമണം

