വരാപ്പുഴ : 40 നാൾ നീണ്ടുനിന്ന വലിയ നോമ്പിന്റെ സുപ്രധാന ദിനമായ പെസഹ വ്യാഴ തിരുകർമ്മങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് വരാപ്പുഴ അതിരൂപത ഭദ്രാസന ദേവാലയമായ എറണാകുളം സെൻറ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ വച്ച് വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ പിതാവ് തിരഞ്ഞെടുക്കപ്പെട്ട ശിഷ്യപ്രതിനിധികളുടെ കാലുകൾ ചുംബിച്ചു. കത്തോലിക്ക സഭയോട് ചേർന്ന് വരാപ്പുഴ അതിരൂപതയും ഇന്ന് പെസഹാ വ്യാഴ തിരു കർമ്മങ്ങൾ ആചരിച്ചു. പരിശുദ്ധ ദിവ്യകാരുണ്യ സ്ഥാപന ദിനഓർമ്മയും പൗരോഹിത്യ വാർഷികവും പര സ്നേഹ പ്രവർത്തികളുടെ പ്രാധാന്യവും ഉൾക്കൊണ്ടാണ് ഈ ചടങ്ങുകൾ സംഘടിപ്പിക്കപ്പെട്ടത്.
Trending
- മുതിയാവിള സെന്റ് ആൽബർട്ട്സ് ഫൊറോന ദൈവാലയത്തിൽ 121-ാമത് ഇടവക തിരുനാളിന് ഭക്തിനിർഭരമായ തുടക്കം
- വല്ലാർപാടം മരിയൻ തീർത്ഥാടനം; പന്തലിന്റെ കാൽ നാട്ടു കർമ്മം നിർവ്വഹിച്ചു
- കോഴിക്കോട് എൻഐടിയിൽ ചരിത്രനേട്ടം; കത്തോലിക്ക വൈദികൻ ജർമ്മൻ ഭാഷാ അധ്യാപകനായി
- ഈസ്റ്റർ കൂട്ടക്കൊല: സുരക്ഷാ വീഴ്ചയിൽ മുൻ പോലീസ് മേധാവിക്കും പ്രതിരോധ ഉദ്യോഗസ്ഥനും വധശിക്ഷ
- വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ മാതൃകയിൽ ഏഷ്യയിൽ സുവിശേഷവത്കരണം; ഇന്ത്യയിൽ പ്രഥമ ഫ്രാൻസിസ്കൻ മിഷനറി സിമ്പോസിയം
- ഐ.ഐ.ടി. ബോംബെയിൽ നിന്ന് സോഷ്യോളജിയിൽ ഡോക്ടറേറ്റ് നേടി റോബിൻ ടൈറ്റസ്
- ചെന്നൈയിൽ ദേശീയ ‘മാർച്ച് ഫോർ ലൈഫ്’ ഓഗസ്റ്റ് 8, 9-
- തൈക്കൂടം ഇടവകയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

