വെള്ളറട : തെക്കൻ കുരിശുമല 69 -മത് തീർത്ഥാടനത്തോടനുബന്ധിച്ച് വാഴിച്ചൽ ഇമ്മാനുവേൽ കോളേജ് നാഷണൽ സർവ്വീസ് സ്കീമിന്റെ നേതൃത്വത്തിൽ തെക്കൻ കുരിശുമല തീർത്ഥാടന കേന്ദ്ര പരിസരo വൃത്തിയാക്കി.
എൻ .എസ് .എസ് വാഴിച്ചൽ കോളേജ് പ്രോഗ്രാം ഓഫീസർമാരായ യോഹന്നാൻ, ലേഖ എന്നിവർ നേതൃത്വം നൽകി. എൻ.എസ്.എസ് പ്രവർത്തകരും, കോളേജ് വിദ്യാർത്ഥികളും ഉൾപ്പെടെ നൂറിലധികം പേർ പങ്കെടുത്തു. മാർച്ച് 15 മുതൽ 22 വരെ ഒന്നാം ഘട്ട തീർത്ഥാടനവും, ഏപ്രിൽ 2,3 ( പെസഹാ വ്യാഴം,ദു:ഖ വെള്ളി) തിയതികളിൽ രണ്ടാം ഘട്ട തീർത്ഥാ ടനവും നടക്കും. കുരിശുമല തീർത്ഥാടന കേന്ദ്രം കമ്മിറ്റി ശുചീകരണ പ്രവർത്തന ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
Trending
- ഹൗസ് ചലഞ്ച് ; 220-ാമത്തെ വീടിന്റെ താക്കോൽ കൈമാറി
- കണ്ണൂർ രൂപതയിൽ ഭരണനേതൃത്വത്തിൽ മാറ്റം
- ആഫ്രിക്കയിലെ ദുരന്തബാധിതർക്കായി പ്രാർത്ഥിച്ച് ലെയോ പാപ്പ; അന്താരാഷ്ട്ര സഹകരണത്തിന് ആഹ്വാനം
- പീഡനങ്ങൾക്കിടയിലും വിശ്വാസത്തിൽ ഉറച്ച് അർമേനിയൻ ക്രൈസ്തവർ: പാത്രിയാർക്കീസ് ബെദ്രോസ്
- അനന്തപുരിയിലെ പൗരാണിക ദേവാലയം സെന്റ് ആന്റണീസ് വലിയതുറ
- മാർ ക്ലീമിസ് ബാവയുടെ രജതജൂബിലിക്ക് കരുതലിന്റെ മുഖമായി 40 വീടുകൾ; വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് പദ്ധതിയും
- ദിവ്യകാരുണ്യത്തെ ജീവിതത്തിന്റെ കേന്ദ്രമാക്കിയ ലോലയുടെ കഥ സിനിമയാകുന്നു
- ഭാരതത്തിന്റെ പ്രഥമ അപ്പോസ്തലൻ വി.ബർത്തലോമിയോയുടെ തിരുനാൾ ഇന്ന്

