മലാപറമ്പ്: മലാപറമ്പ് ക്രിസ്തു രാജാ ഇടവക കുടുംബ പ്രേഷിത സമിതിയുടെ നേതൃത്വത്തിൽ ‘സ്നേഹത്തണൽ സംഗമം ‘ നടത്തി. മുതിർന്ന ഇടവക അംഗങ്ങളും വിവാഹ ജൂബിലി ആഘോഷിക്കുന്നവരും ഏകസ്തരും ആയ 100 ഓളം ഇടവക അംഗങ്ങൾ ഒരുമിച്ചു ചേർന്നു ദിവ്യബലി അർപ്പിച്ചു പ്രാർത്ഥിക്കുകയും സ്നേഹോപഹാര ങ്ങളും സ്നേഹ വിരുന്നും നൽകി ആദരിക്കയും ചെയ്തു. അതിരുപതാ Family Apostolate associate Director Fr. Lal Philip മുഖ്യ കാർമികത്വം വഹിച്ചു. രൂപത – ഫോറോനാ ആനിമട്റ്റേ ഴ്സും സന്നിഹിതരായിരുന്നു
Trending
- ക്രിസ്ത്യൻ സ്ഥാപനങ്ങൾക്ക് പലിശരഹിത വായ്പ; ചരിത്ര പള്ളികളുടെ സംരക്ഷണത്തിന് 10 കോടി
- മികച്ച വസ്ത്രധാരണ ശൈലി; ‘വാനിറ്റി ഫെയർ’ പട്ടികയിൽ ലിയോ 14-ാമൻ പാപ്പയും
- നേപ്പാളിൽ 17,000ലേറെ കുട്ടികൾക്ക് അടിയന്തര സഹായം ആവശ്യം: യൂണിസെഫ്
- മനുഷ്യബുദ്ധിയുടെ പകരംവയ്ക്കാനാവാത്ത മഹത്വം മറക്കരുത്: പാപ്പ
- ഓണവില്ലിൽ നിന്നും തേന്മാവിൻ കൊമ്പിലേക്ക്
- ‘ഐ വാസ് എ സ്ട്രേഞ്ചർ’
- ക്ലോസെറ്റ് ഭീകരവാദികള്‍ക്ക് ഒരു താക്കീത്
- സഞ്ജു സാംസണ്കഴിവിന് കണക്കുപറയേണ്ടി വന്ന ക്രിക്കറ്റര്‍

