ചേർത്തല: തങ്കിപ്പള്ളിയിൽ വിശുദ്ധവാര തിരുകർമ്മങ്ങൾക്കായി സജ്ജീകരിക്കുന്ന പന്തലുകളുടെ കാൽനാട്ടുകർമ്മം കൊച്ചി രൂപതാ പ്രൊക്കുറേറ്റർ ഫാ. മാക്സൺ കുറ്റികാട്ട് നിർവ്വഹിച്ചു ഫാ.റോയി ആന്റണി വലിയപറമ്പിൽ മുഖ്യ കാർമ്മികനായിരുന്നു , പഞ്ചായത്ത് പ്രസിഡന്റ് റാണി ജോർജ്ജ് ആശംസകൾ അറിയിച്ചു.ഫാ. പ്രസാദ് കണ്ടത്തി പറമ്പിൽ അദ്ധ്യക്ഷനായയോഗത്തിന്, ഫാ.ഡേവിഡ് നാനാട്ട്, ഫാ. ലോബോ ലോറൻസ് ചക്രശ്ശേരി, ഫാ.റിൻസൻ കാളിയത്ത്, ഫാ.സിബി കിടങ്ങേത്ത് എന്നിവർ നേതൃത്വം നൽകി
Trending
- തീരദേശ റോഡ് ശുചീകരിച്ച് കന്യാസ്ത്രീമാരും നഴ്സിംഗ് വിദ്യാർഥിനികളും
- ലൂർദ് ആശുപത്രിയിൽ ഫിസിയോതെറാപ്പി ദിനത്തോടനുബന്ധിച്ച് ഫിസിയോതെറാപ്പിസ്റ്റുകൾക്കുള്ള പരിശീലനം സംഘടിപ്പിച്ചു
- അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ശാക്തീകരണം പ്രധാനപ്പെട്ടത്: ആർച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ
- എളംകുളം ബൈബിൾ കൺവെൻഷൻ ശനിയാഴ്ച ആരംഭിക്കും
- കായികം ശ്രേഷ്ഠമായ മൂല്യങ്ങൾ പഠിപ്പിക്കുന്നു: ലെയോ പതിനാലാമൻ പാപ്പ
- സിസിബിഐയിൽ വിവിധ പദവികളിലേക്ക് പുതിയ നിയമനങ്ങൾ
- സി.ആർ.ഇസഡ്: തീരദേശവാസികളുടെ വീടുകൾ ക്രമവൽക്കരിക്കണംശ്രദ്ധക്ഷണിക്കൽ സമ്മേളനങ്ങൾക്കും ജനകീയ ഒപ്പുശേഖരണത്തിനും തുടക്കം
- കെ.എൽ.എം റിസോഴ്സ് ടീം പരിശീലനം ഫോർട്ട് കൊച്ചിയിൽ

