സുൽത്താൻബത്തേരി: സുൽത്താൻബത്തേരി രൂപതയുടെ വനിതാ രത്നം അവാർഡ് കൊല്ലം രൂപതാ അംഗവും പേപ്പൽ ജേതാവുമായ ശ്രീമതി. ജെയിൻ ആൻസിൽ ഫ്രാൻസിസിന് .
സുൽത്താൻബത്തേരി രൂപതയിലെ മാർ ബസേലിയോസ് കോളേജ് അങ്കണത്തിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ വെച്ച് സുൽത്താൻ ബത്തേരി രൂപതാ അദ്ധ്യക്ഷൻ Dr. ജോസഫ് മാർ തോമസ് പിതാവിൽ നിന്ന് വനിതാ രത്നം അവാർഡ് സ്വീകരിച്ചു.
Trending
- തുയ്യം വേളാങ്കണ്ണി മാതാ തീർത്ഥാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാൾ ഓഗസ്റ്റ് 31
- ഇൻഡോർ രൂപതയിൽ 200 കുട്ടികൾക്ക് അൾത്താര ശുശ്രൂഷ പരിശീലനം
- ക്രിസ്ത്യൻ സ്ഥാപനങ്ങൾക്ക് പലിശരഹിത വായ്പ; ചരിത്ര പള്ളികളുടെ സംരക്ഷണത്തിന് 10 കോടി
- മികച്ച വസ്ത്രധാരണ ശൈലി; ‘വാനിറ്റി ഫെയർ’ പട്ടികയിൽ ലിയോ 14-ാമൻ പാപ്പയും
- നേപ്പാളിൽ 17,000ലേറെ കുട്ടികൾക്ക് അടിയന്തര സഹായം ആവശ്യം: യൂണിസെഫ്
- മനുഷ്യബുദ്ധിയുടെ പകരംവയ്ക്കാനാവാത്ത മഹത്വം മറക്കരുത്: പാപ്പ
- ഓണവില്ലിൽ നിന്നും തേന്മാവിൻ കൊമ്പിലേക്ക്
- ‘ഐ വാസ് എ സ്ട്രേഞ്ചർ’

