തിരുവനന്തപുരം: ഡോ.പി. ബെന്നറ്റ് സൈലത്തെ പിന്നാക്ക കമീഷൻ അംഗമായി നിയമിച്ചു. തൈക്കാട്, സ്ത്രീകളുടെയും കുട്ടികളു ടെയും ആശുപത്രിയിലെ ശിശു രോഗ വിഭാഗം മുൻ മേധാവിയും ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെ ദേശീയ എക്സിക്യൂട്ടീവ് അംഗവുമാണ്. പാറശ്ശാല, കുളത്തൂർ, ഉച്ചക്കടയിൽ പരേതരായ എൻ. പൊന്നുമുത്ത ൻ നാടാരുടെയും തങ്കമ്മയുടെയും മകനാണ്. കൊല്ലം, ഗവ. മെഡിക്കൽകോളജിലെ അസോ.പ്ര ഫസർ ഡോ. എൽ.ബി. ജാസ്മിൻ ആണ് ഭാര്യ.
Trending
- പബ്ലിക് സ്പീക്കിംഗ് ആൻഡ് ലീഡർഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാമിന്റെ രണ്ടാം ബാച്ചിൻ്റെ സമാപന സമ്മേളനം നടത്തി
- ആത്മീയതയുടെ ആഴങ്ങളിൽ “സെർവിയം 2026”
- റേഡിയോയ്ക്കും ലൈസൻസ്
- ‘കോസ്റ്റ ബ്രാവ, ലെബനൻ’
- കുടിയേറ്റശ്രമത്തിനിടെ മരണമടഞ്ഞവർക്ക് വേണ്ടി പൂക്കൾ സമർപ്പിച്ച് പാപ്പ
- യേശു ക്രിസ്തുവിന്റെ രൂപം തകർത്തു, വിശ്വാസി സമൂഹം ആശങ്കയിൽ
- ഫാ. ലിൻസൺ ജോൺ മരോട്ടിക്കലിന് ബൈബിൾ വിജ്ഞാനിയത്തിൽ ഡോക്ടറേറ്റ്
- കുടിയൊഴിപ്പിക്കലും കോവില്‍ത്തോട്ടം പാക്കേജും

