കോട്ടയം: കേരള ലത്തീന് കത്തോലിക്കാ മെത്രാന് സമിതി (കെആര്എല്സിബിസി)യുടേയും കേരള റീജ്യന് ലാറ്റിന് കാത്തലിക് കൗണ്സിലിന്റേയും (കെആര്എല്സിസി) പ്രസിഡന്റായി കോഴിക്കോട് ബിഷപ് ഡോ. വര്ഗീസ് ചക്കാലക്കലിനെ തിരഞ്ഞെടുത്തു. കോട്ടയത്ത് ചേര്ന്ന കെആര്എല്സിബിസി യോഗത്തിലായിരുന്നു തീരുമാനം. വൈസ്പ്രസിഡന്റായി വിജയപുരം ബിഷപ് ഡോ. സെബാസ്റ്റിയന് തെക്കെത്തച്ചേരിലിനേയും തിരഞ്ഞെടുത്തു. കെആര്എല്സിബിസി സെക്രട്ടറി ജനറലായി തിരുവനന്തപുരം അതിരൂപത സഹായ മെത്രാന് ഡോ. ക്രിസ്തുദാസ് ആറിനേയും തിരഞ്ഞെടുത്തു.
Trending
- മുനമ്പത്തിന് പിന്നാലെ മാനന്തവാടിയിലും; എട്ട് കുടുംബങ്ങള്ക്ക് നോട്ടീസ് നല്കി വഖഫ്
- റവ.ഫാ. ഓസി കളത്തിൽ അനുസ്മരണവും ഓസി കളത്തിൽ അവാർഡ് വിതരണവും നടത്തി
- മുനമ്പം – കടപ്പുറം ഭൂപ്രശ്നം ശാശ്വതമായി പരിഹരിക്കും – മുഖ്യമന്ത്രി
- ജനജാഗരം 2024 കണ്ണമാലി ഫൊറോന സമ്മേളനങ്ങൾ ഉത്ഘാടനം ചെയ്തു
- നാല് തലമുറകളുടെ സംഗമം അവിസ്മരണീയമായി
- ഇന്ത്യക്ക് തോൽവി
- സീപ്ലെയിനിന്റെ പരീക്ഷണപ്പറക്കല് ഇന്ന്
- ക്യൂബയിൽ ഒരു മണിക്കൂറിനിടെ രണ്ട് ഭൂചലനം