- ‘ഐ വാസ് എ സ്ട്രേഞ്ചർ’
- ക്ലോസെറ്റ് ഭീകരവാദികള്‍ക്ക് ഒരു താക്കീത്
- സഞ്ജു സാംസണ്കഴിവിന് കണക്കുപറയേണ്ടി വന്ന ക്രിക്കറ്റര്‍
- പ്രേഷിതപ്രവര്‍ത്തനങ്ങള്‍ 16-ാം നൂറ്റാണ്ടില്‍
- മൂന്ന് ആയിരത്തില്‍ നിന്ന് ഒരു ലക്ഷത്തിലേക്ക്
- എഥനോളില്‍ കലങ്ങുന്ന പഞ്ചസാര രാഷ്ട്രീയം
- നൈറ്റ്സ് ഓഫ് കൊളംബസ് സുപ്രീം നൈറ്റിന് വത്തിക്കാന്‍ ഡിക്കാസ്റ്ററിയില്‍ പുതിയ നിയമനം
- ലോകത്തെ ആദ്യ വനിതാ തീർത്ഥാടനകേന്ദ്ര റെക്ടർ; സുവിശേഷത്തിന് സാക്ഷ്യം വഹിച്ച് അന്ന മെഡോസ്സി
Browsing: war
യുദ്ധവും തീവ്രവാദ ആക്രമണങ്ങളും മൂലം നാശനഷ്ടമേറ്റ ക്രൈസ്തവ പൈതൃക കേന്ദ്രങ്ങളും ദേവാലയങ്ങളും പുനരുദ്ധരിക്കുന്നതിന് പുതിയ പദ്ധതിക്ക് ഇറാഖ് സര്‍ക്കാര്‍ തുടക്കമിട്ടു.
വേനൽക്കാല വിശ്രമത്തിനായി കാസ്റ്റൽ ഗാൻഡോൾഫോയിലെത്തിയ പാപ്പ, ഞായറാഴ്ച നൽകിയ സന്ദേശത്തിലാണ് ലോകസമാധാനത്തിനായുള്ള തന്റെ ആഹ്വാനം ആവർത്തിച്ചത്.
ഗാസയിൽ ഇസ്രായേൽ സൈനിക നടപടി ആരംഭിച്ച് ആയിരം ദിവസം പിന്നിടുമ്പോഴും പ്രദേശത്തെ ജനങ്ങൾ കടുത്ത മാനുഷിക ദുരിതങ്ങൾ നേരിടുകയാണെന്ന് ഗാസാ തിരുഹൃദയ ദേവാലയ വികാരി ഫാ. ഗബ്രിയേൽ റൊമനെല്ലി പറഞ്ഞു.
സംവാദത്തിന്റെയും ചർച്ചകളുടെയും ക്ഷമാപൂർവ്വമായ പ്രവർത്തനത്തിന്റെ ഫലമായി, ഒപ്പുവെക്കുന്ന ഇറാനും അമേരിക്കൻ ഐക്യനാടുകളും തമ്മിലുള്ള കരാറിനെ സംതൃപ്തിയോടെ സ്വാഗതം ചെയ്യുകയാണെന്നു പാപ്പ പറഞ്ഞു.
”തിരഞ്ഞെടുക്കപ്പെട്ട നിമിഷം മുതല്‍ തന്നെ ഞാന്‍ പറഞ്ഞുകൊണ്ടിരിക്കുന്ന സന്ദേശം ‘സമാധാനം നിങ്ങളോടുകൂടെ’ എന്നതാണ്. സുവിശേഷവും സമാധാനവുമാണ് സഭയുടെ ദൗത്യം.
ഇറാന് ആണവായുധം ലഭിക്കാമെന്ന നിലപാടാണ് പാപ്പാ സ്വീകരിക്കുന്നതെന്ന് ട്രംപ് വീണ്ടും ആരോപിച്ചു. എന്നാല്‍ പാപ്പാ അത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ല; മറിച്ച് ആണവായുധങ്ങള്‍ക്ക് എതിരായ നിലപാടാണ് അദ്ദേഹം ആവര്‍ത്തിച്ച് സ്വീകരിച്ചിട്ടുള്ളത്.
ഇറാന്‍-അമേരിക്ക യുദ്ധം ”ന്യായയുദ്ധ സിദ്ധാന്തത്തിന്റെ” അടിസ്ഥാനത്തില്‍ ന്യായീകരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് അമേരിക്കന്‍ സൈനിക സേവനങ്ങള്‍ക്കായുള്ള ആര്‍ച്ച്ബിഷപ്പ് ടിമോത്തി ബ്രോഗ്ലിയോ വ്യക്തമാക്കി.
ആശ്വാസമായി താൽക്കാലിക വെടിനിർത്തൽ
ഇറാന്റെ മിസൈൽ ആക്രമണത്തിൽ അഞ്ച് ഇന്ത്യക്കാർക്ക് പരിക്ക്
കുവൈത്തിൽ നിന്നുള്ള ജസീറ എയർവേയ്സിന്റെ തിരുവനന്തപുരം, അഹമ്മദാബാദ് വിമാന സർവീസുകൾ 30ന് പുനരാരംഭിക്കു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
