Browsing: vallarpadam

ജപമാലകൾ കൈകളിലേന്തി ഒരു കുടുംബമായി വല്ലാർപാടത്തമ്മയുടെ സന്നിധിയിലേക്ക് വരാപ്പുഴ അതിരൂപത സംഘടിപ്പിച്ച 23-ാമത് മരിയൻ തീർത്ഥാടനം പ്രാർത്ഥനാനിർഭരമായി

വല്ലാർപാടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന്റെ സഹകരണത്തോടെയും “ഓപ്പറേഷൻ തൂഫാൻ” ഐക്യദാർഢ്യ സമ്മേളനവും “ക്വിറ്റ് ലിക്കർ ഡേ” ആചരണവും സംഘടിപ്പിച്ചു.

ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയിലേക്ക് നടത്തുന്ന തീർത്ഥാടനത്തിനും ബൈബിൾ കൺവെൻഷനുമായി വല്ലാർപാടം റോസറി പാർക്കിൽ നിർമ്മിക്കുന്ന പന്തലിന്റെ കാൽനാട്ടു കർമ്മം വരാപ്പുഴ അതിരൂപത വികാർ ജനറൾ മോൺസിഞ്ഞോർ മാത്യു കല്ലിങ്കൽ നിർവ്വഹിച്ചു.

വല്ലാർപാടം രാജ്യാന്തര കണ്ടെയ്നർ ടെർമിനൽ പദ്ധതിയുടെ റോഡ്-റെയിൽ കണക്ടിവിറ്റിക്കായി 2008-ൽ കുടിയൊഴിപ്പിക്കപ്പെട്ട 316 കുടുംബങ്ങളുടെ പുനരധിവാസ നടപടികൾ പൂർത്തിയാക്കുന്നതിനായി ജില്ലാ കളക്ടർ ജി. പ്രിയങ്ക ഐ.എ.എസ്.യുടെ അധ്യക്ഷതയിൽ മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേർന്നു

പോർച്ചുഗീസ് മിഷനറിമാരാൽ AD 1524 ൽ വിമോചകനാഥയുടെ തിരുച്ചിത്രം സ്ഥാപിച്ചതും പിൽക്കാലത്ത് പരിശുദ്ധ വല്ലാർപാടത്തമ്മയുടെ നാമത്തിൽ പ്രശസ്തിയാർജ്ജിച്ചതുമായ വല്ലാർപാടം ബസിലിക്ക, പരിശുദ്ധാരൂപിയുടെ നാമധേയത്തിലുള്ള ഏഷ്യയിലെ ഏക ദേവാലയമാണ്.

വല്ലാർപാടം തീർത്ഥാടനത്തിനത്തോടനുബന്ധിച്ചുള്ള പൊന്തിഫിക്കൽ ദിവ്യബലിയിൽ പങ്കെടുക്കുന്നതിനായി
ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ, ബിഷപ്പ് ഡോ.അംബ്രോസ് പുത്തൻവീട്ടിൽ, ബിഷപ്പ് ഡോ.പീറ്റർ പറപ്പുള്ളി എന്നിവർ
വേദിയിലേക്ക് അണയുന്നു.