Browsing: unicef

ഇസ്രായേൽ അധിനിവേശ വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറുസലേമിലും കുട്ടികൾ നേരിടുന്ന അക്രമവും അവകാശലംഘനങ്ങളും അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുന്നതായി ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധിയായ യൂണിസെഫ്.

യുദ്ധബാധിതരായ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന അവശ്യസഹായ സാമഗ്രികളാണ് ആക്രമണത്തിൽ നശിച്ചതെന്ന് സംഘടന വ്യക്തമാക്കി.

സ്‌കൂളുകളിൽ വിദ്യാഭ്യാസം തേടുകയും കൂട്ടുകാരുമൊത്ത് കളിച്ചുനടക്കുകയും ചെയ്യണ്ട കുഞ്ഞുങ്ങളാണ് രാജ്യത്ത് കൊല്ലപ്പെടുകയും മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുകയും ചെയ്യുന്നതെന്ന്, യൂണിസെഫ്

പത്ത് ദിവസങ്ങൾക്കിടയിലുണ്ടായ ഈ രണ്ട് ആക്രമണങ്ങളിൽ പത്ത് കുട്ടികൾ കൊല്ലപ്പെട്ടതിൽ  ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ് കടുത്ത ആശങ്ക പ്രകടിപ്പിച്ചു.