Browsing: punalur dioces

പുനലൂർ രൂപത അല്മായ കമ്മീഷന്റെ ആഭിമുഖ്യത്തിൽ അജപാലിന സമിതിയിലെ അൽമായ ശുശ്രൂഷ സമിതി അംഗങ്ങൾക്ക് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു.

പുനലൂർ രൂപതയിലെ ആറന്മുള സെന്റ് സെബാസ്റ്റ്യൻ ഇടവകാരിയായ ഫാ .മോൺസിഞ്ഞോർ ഫ്രാൻസിസ് പി മിനിസ്ട്രീസിന്റെ എപ്പിസ്കോപ്പൽ വികാരിയായി പുനലൂർ രൂപതമെത്രാൻ അഭിവന്ദ്യ സെൽവിസ്റ്റർ പൊന്നുമുത്തൻ പിതാവ് നിയമിച്ചു.

പുനലൂർ രൂപതയുടെ കോർപ്പറേറ്റ് മാനേജരും പിആർഒയുമായ ഡോ. ക്രിസ്റ്റി ജോസഫിനെ പുനലൂർ രൂപതയിലെ വൈദികർക്കായുള്ള എപ്പിസ്കോപ്പൽ വികാരിയായി പുനലൂർ രൂപതാധ്യക്ഷൻ അഭിവന്ദ്യ സെൽവിസ്റ്റർ പൊന്നുമുത്തൻ പിതാവ് നിയമിച്ചു.

പുനലൂർ സെന്റ് മേരീസ് കത്തീഡ്രൽ വികാരിയായ ഫാ. ജോൺസൺ ജോസഫിനെ പുനലൂർ രൂപതയുടെ പുതിയ വികാരി ജനറലായി രൂപതാധ്യക്ഷൻ ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തൻ നിയമിച്ചു

വിദ്യാർത്ഥികൾക്ക് ശരിയായ തൊഴിൽ മാർഗ്ഗനിർദ്ദേശങ്ങളും ഭാവി സാധ്യതകളെക്കുറിച്ചുള്ള അവബോധവും നൽകുക എന്ന ലക്ഷ്യത്തോടെ പുനലൂർ രൂപതാ ജീസസ് യൂത്ത് മൂവ്‌മെന്റും ആലപ്പുഴ ക്രൈസ്റ്റ് കോളേജും സംയുക്തമായി സംഘടിപ്പിച്ച കരിയർ ഗൈഡൻസ് ഓറിയന്റേഷൻ പ്രോഗ്രാം ‘ദിശ 2026’ ശ്രദ്ധേയമായി.