Browsing: Peace

യുദ്ധങ്ങൾ മാനവികതയിലും ദൈവസൃഷ്ടിയായ ലോകത്തും ഏൽപ്പിക്കുന്ന വിനാശകരമായ ആഘാതങ്ങളെക്കുറിച്ച് ഓർമിപ്പിച്ച് സുവിശേഷവത്കരണത്തിനായുള്ള ഡികാസ്റ്ററിയുടെ പ്രൊ-പ്രീഫെക്ട് കർദ്ദിനാൾ ലൂയീസ് അന്തോണിയോ ജി. താഗ്ലെ.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യുദ്ധവും സംഘർഷങ്ങളും മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാനും കുടിയേറ്റ പ്രതിസന്ധി നേരിടുന്ന മനുഷ്യരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും ലിയോ പതിനാലാമൻ പാപ്പാ ആഹ്വാനം ചെയ്തു.

സമാധാനത്തെക്കുറിച്ചുള്ള ലെയോ പതിനാലാമൻ പാപ്പയുടെ സന്ദേശങ്ങളും പ്രഭാഷണങ്ങളും ഉൾപ്പെടുത്തി “ആയുധരഹിതവും നിരായുധീകരിക്കുന്നതും: സമാധാനം ഒരു ദാനമാണ്” (Disarmed and Disarming: Peace is a Gift) എന്ന പേരിൽ പുതിയ പുസ്തകം ഉടൻ പുറത്തിറങ്ങും.

ഗാസയിൽ ഇസ്രായേൽ സൈനിക നടപടി ആരംഭിച്ച് ആയിരം ദിവസം പിന്നിടുമ്പോഴും പ്രദേശത്തെ ജനങ്ങൾ കടുത്ത മാനുഷിക ദുരിതങ്ങൾ നേരിടുകയാണെന്ന് ഗാസാ തിരുഹൃദയ ദേവാലയ വികാരി ഫാ. ഗബ്രിയേൽ റൊമനെല്ലി പറഞ്ഞു.

വത്തിക്കാനും കൊളംബിയയും തമ്മിലുള്ള സൗഹൃദബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും, രാജ്യത്ത് സമാധാനവും ദേശീയ ഐക്യവും അനുരഞ്ജനവും വളർത്തുന്നതിൽ കത്തോലിക്കാ സഭയും ഭരണകൂടവും ചേർന്ന് നടത്തുന്ന സഹകരണത്തെക്കുറിച്ചും നേതാക്കൾ വിശദമായി ആശയവിനിമയം നടത്തി

വത്തിക്കാൻ സിറ്റി : സമാധാനസ്ഥാപനത്തിനും സഹകരണത്തോടെയുള്ള സഹവാസത്തിനും സംവാദങ്ങൾക്കും ക്ഷണിക്കുന്ന പരിശുദ്ധ പിതാവ്…

”തിരഞ്ഞെടുക്കപ്പെട്ട നിമിഷം മുതല്‍ തന്നെ ഞാന്‍ പറഞ്ഞുകൊണ്ടിരിക്കുന്ന സന്ദേശം ‘സമാധാനം നിങ്ങളോടുകൂടെ’ എന്നതാണ്. സുവിശേഷവും സമാധാനവുമാണ് സഭയുടെ ദൗത്യം.

റോം: സെമിറ്റിക് വിരുദ്ധ അക്രമങ്ങൾ മതിയാക്കാനും ഹൃദയങ്ങളിൽ നിന്ന് വിദ്വേഷം തുടച്ചുനീക്കാനുമുള്ള ആഹ്വാനവുമായി…