Browsing: ordination

28 വർഷം മുമ്പ് ഷൊർണൂർ റെയിൽവേ സ്റ്റേഷന്റെ വിജനതയിൽനിന്ന് ജീവിതത്തിന്റെ വഴിയിലേക്ക് എടുത്തുയർത്തപ്പെട്ട അഞ്ചുവയസുകാരൻ ഇന്ന് ക്രിസ്തുവിന്റെ പുരോഹിതനായി. അന്ന് അണ്ണാമലൈ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ബാലനാണ് ഇന്ന് ഫാ. വിവേക് മാർട്ടിൻ.

മധ്യപ്രദേശിലെ സാഗർ ജില്ലയിൽ മതപരമായ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ക്രൈസ്തവ വിശ്വാസികളെ ഹിന്ദുത്വ സംഘടനകളുടെ പ്രവർത്തകർ തടഞ്ഞത് സംഘർഷാവസ്ഥയ്ക്ക് കാരണമായി.

ലോക ദൈവവിളികൾക്കായുള്ള പ്രാർത്ഥനാ ദിനമായ ഏപ്രിൽ 26 ഞായറാഴ്ച 8 ഡീക്കന്മാര്‍ക്ക് ലെയോ പാപ്പ തിരുപ്പട്ടം നല്‍കും.