Browsing: Neyyatinkara dioces

നെയ്യാറ്റിൻകര ഇന്റഗ്രൽ ഡെവലപ്‌മെന്റ് സൊസൈറ്റി (എൻ ഐ ഡി എസ് ), ട്രസ്റ്റ് ഫോർ റീട്ടെയിലേഴ്സ് ആൻഡ് റീട്ടെയിൽ അസോസിയേഷൻ ഓഫ് ഇന്ത്യ (റ്റി ആർ ആർ എ ഐ എൻ ) എന്നിവയുടെ സഹകരണത്തോടെ ഭിന്നശേഷിക്കാർക്കായി സംഘടിപ്പിക്കുന്ന 45 ദിവസത്തെ സൗജന്യ തൊഴിലധിഷ്ഠിത പരിശീലനത്തിന്റെ പതിനൊന്നാമത് ബാച്ച് ആരംഭിച്ചു

നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി (എൻ ഐ ഡി എസ് ) സ്ത്രീ ശിശു വികസന കമ്മീഷന്റെ നേതൃത്വത്തിൽ പെൺകുട്ടികളുടെ ദിനാഘോഷം സംഘടിപ്പിച്ചു

വിശുദ്ധ മദർ തെരേസയുടെ പാദസ്പർശമേറ്റ നെയ്യാറ്റിൻകര രൂപതയിലെ അരുവിക്കര സെന്റ് അഗസ്റ്റിൻ ദേവാലയത്തിന്റെ 113-ാമത് തിരുനാൾ മഹാമഹം ഓഗസ്റ്റ് 20 മുതൽ 28 വരെ

കേരള കാത്തോലിക്ക സഭയുടെ ആഹ്വാനപ്രകാരം സംസ്ഥാനത്തെ മുഴുവൻ ഇടവകകളിലും സംഘടിപ്പിച്ച യുവജനദിനാഘോഷത്തിന്റെ ഭാഗമായി ഇറയാംകോട് മൈലംതിരുകുടുംബ ദേവാലയത്തിലെ കേരള കാത്തലിക് യൂത്ത് മൂവ്മെന്റ് (കെ.സി.വൈ.എം) യൂണിറ്റിന്റെ നേതൃത്വത്തിൽ യുവജനദിനം ആഘോഷിച്ചു

നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ വിവിധ ശുശ്രൂഷാ സമിതികളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ ‘വിജയോത്സവ് 2026’ ജൂലൈ 5-ന് ലോഗോസ് പാസ്റ്ററൽ സെന്ററിൽ സംഘടിപ്പിച്ചു.