Browsing: iran

പേർഷ്യൻ ഭാഷയിൽ പ്രവർത്തിക്കുന്ന നിരവധി ക്രൈസ്തവ സാറ്റലൈറ്റ് ടെലിവിഷൻ ചാനലുകളെ നിരോധിത വിഭാഗത്തിൽ ഉൾപ്പെടുത്തി ഇറാൻ സർക്കാർ നടപടികൾ ശക്തമാക്കിയതായി റിപ്പോർട്ടുകൾ.

യുദ്ധവും തീവ്രവാദ ആക്രമണങ്ങളും മൂലം നാശനഷ്ടമേറ്റ ക്രൈസ്തവ പൈതൃക കേന്ദ്രങ്ങളും ദേവാലയങ്ങളും പുനരുദ്ധരിക്കുന്നതിന് പുതിയ പദ്ധതിക്ക് ഇറാഖ് സര്‍ക്കാര്‍ തുടക്കമിട്ടു.

വേനൽക്കാല വിശ്രമത്തിനായി കാസ്റ്റൽ ഗാൻഡോൾഫോയിലെത്തിയ പാപ്പ, ഞായറാഴ്ച നൽകിയ സന്ദേശത്തിലാണ് ലോകസമാധാനത്തിനായുള്ള തന്റെ ആഹ്വാനം ആവർത്തിച്ചത്.

സംവാദത്തിന്റെയും ചർച്ചകളുടെയും ക്ഷമാപൂർവ്വമായ പ്രവർത്തനത്തിന്റെ ഫലമായി, ഒപ്പുവെക്കുന്ന ഇറാനും അമേരിക്കൻ ഐക്യനാടുകളും തമ്മിലുള്ള കരാറിനെ സംതൃപ്തിയോടെ സ്വാഗതം ചെയ്യുകയാണെന്നു പാപ്പ പറഞ്ഞു.

‘ഇറാനില്‍ ഇപ്പോഴും തുടരുന്ന ഇന്ത്യക്കാര്‍, നിലവിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ എത്രയും വേഗം രാജ്യം വിടണമെന്ന് എംബസിയുടെ മുന്നറിയിപ്പ്.