Browsing: INAUGURATION

മരിയൻ എഞ്ചിനീയറിംഗ് കോളേജിലെ സിവിൽ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ‘സസ്റ്റെയിനബിൾ കോസ്റ്റൽ ഡെവലപ്‌മെന്റ് ആൻഡ് സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ സൊല്യൂഷൻസ്’ (NCSCDSIS 2026) എന്ന വിഷയത്തിൽ സംഘടിപ്പിച്ച ദ്വിദിന ദേശീയ കോൺഫറൻസിന് തുടക്കമായി.

മാനസാന്തരത്തിന്റെയും കുരിശിന്റെയും പാവന വേദിയാകാൻ മഞ്ഞുമ്മൽ കാർമലീത്ത ധ്യാനകേന്ദ്രത്തിനു ലഭിച്ചത് ദൈവിക നിയോഗമാണെന്ന് വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ പറഞ്ഞു.

വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ പ്രത്യേക വർഷത്തോടനുബന്ധിച്ച് വിവിധ ആത്മീയ-പരിസ്ഥിതി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തുകൊണ്ട് രൂപതയിലെ മുഴുവൻ സൺഡേ സ്കൂൾ ഡയറക്ടർമാരും വിശ്വാസപരിശീലകരും ഒത്തുചേർന്നാണ് പ്രവർത്തനവർഷത്തെ ഉദ്ഘാടനം സംഘടിപ്പിച്ചത്.

സെന്റ് ഫ്രാൻസിസ് അസ്സീസ്സി കത്തീഡ്രൽ അങ്കണത്തിൽ വച്ച് സംഘടിപ്പിക്കുന്ന ‘ക്രിസ്റ്റോഗ്രാഫ’ പുസ്തകോത്സവത്തിന്റെ സംഘാടക സമിതിയുടെ ഓഫീസ് എറണാകുളം സെൻ്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ വികാരി ഫാ.പീറ്റർ കൊച്ചുവീട്ടിൽ ഉദ്ഘാടനം ചെയ്തു