Browsing: Drinking water issue

ആറുമാസമായി തുടരുന്ന രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് മുനമ്പം ഭൂസംരക്ഷണ സമിതി ഭാരവാഹികൾ ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫിനെ സന്ദർശിച്ച് നിവേദനം നൽകി.