വിശ്വാസപരിശീലന വിദ്യാർത്ഥികൾക്ക് പുസ്തക വിതരണം നടത്തി latest June 3, 2026 സെന്റ് പോൾസ് മാനാഞ്ചേരിക്കുന്ന് വിദ്യാഭ്യാസ സമിതിയുടെയും വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെയും ( എസ് എസ് വി പി മാനാഞ്ചേരിക്കുന്ന് ) സംയുക്ത നേതൃത്വത്തിൽ ഇടവകയിലെ വിശ്വാസപരിശീലന വിദ്യാർത്ഥികൾക്കായുള്ള പുസ്തക വിതരണം നടത്തി.
കോട്ടപ്പുറം കിഡ്സിൽ ‘ബാഗ് ഓഫ് ഡ്രീംസ്’ സംഘടിപ്പിച്ചു latest May 21, 2026 കിഡ്സ് കാമ്പസിലെ പൂമൊട്ടിലെ എൽ.പി. വിഭാഗം വിദ്യാർത്ഥികൾക്കായാണ് പരിപാടി നടന്നത്.