Browsing: css

ക്രിസ്ത്യൻ സർവീസ് സൊസൈറ്റി ഇന്റർനാഷണൽ (സി.എസ്.എസ്.) വൈറ്റില മേഖലയുടെ രജതജൂബിലി സമ്മേളനം തൈക്കൂടം സെന്റ് റാഫേൽ പാരിഷ് ഹാളിൽ സംഘടിപ്പിച്ചു.

ക്രിസ്ത്യൻ സർവിസ് സൊസൈറ്റി ഇന്റർനാഷണൽ ( സി. എസ്. എസ്.) ന്റെ 28 മത് വാർഷിക സംസ്ഥാന സമ്മേളനം കെ. ആർ. എൽ. സി. ബി.സി. പ്രോക്ലമേഷൻ സെക്രട്ടറി റവ. ഡോ. സ്റ്റാൻലി മാതിരപ്പിള്ളി ഉദ്ഘാടനം ചെയ്തു.കൊച്ചി മൂലൻങ്കുഴി റേഞ്ച്ഴ്‌സ് ക്ലബ്‌ ഹാളിൽ കൂടിയ സമ്മേളന യോഗത്തിൽ സി. എസ്. എസ്. ചെയർമാൻ പി. എ. ജോസഫ് സ്റ്റാൻലി അധ്യക്ഷത വഹിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം സെൻട്രൽ നിയോജക മണ്ഡലത്തിൽ സ്ഥാനാർഥികളായി സമുദായാംഗങ്ങളെ പരി
ഗണിക്കണമെന്ന് ക്രിസ്ത്യൻ സർവീസ് സൊസൈറ്റി ജില്ലാ കൗൺസിൽ യോഗം യുഡിഎഫ്, എൽഡിഎഫ് മുന്നണികളോട് ആവശ്യപ്പെട്ടു.

കൊച്ചി : ഛത്തീസ്‌ഗഡിൽ മതപരിവർത്തന കുറ്റം ആരോപിച്ചു അസ്സീസി സിസ്റ്റേഴ്സ് ഓഫ് മേരി…