Browsing: Awake praise party

പ്രശസ്ത ധ്യാനഗുരുക്കന്മാരായ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ, ഫാ. ബിനോജ് മുളവരിക്കൽ എന്നിവർ നേതൃത്വം നൽകുന്ന ‘എവേക് പ്രെയ്സ് പാർട്ടി’ ആത്മീയ സംഗീത-വചന ശുശ്രൂഷയ്ക്ക് വല്ലാർപാടം ബസിലിക്ക വേദിയാകുന്നു.