Browsing: attack

ഗാസാ മുനമ്പിലെ തിരുക്കുടുംബ ദേവാലയത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ കൊല്ലപ്പെട്ടവരെ അനുസ്മരിച്ചും സമാധാനത്തിനായി പ്രാർഥിച്ചും പ്രത്യേക ദിവ്യബലിയും അനുസ്മരണ ശുശ്രൂഷയും സംഘടിപ്പിക്കുമെന്ന് ഇടവക വികാരി ഫാ. ഗബ്രിയേൽ റൊമനെല്ലി അറിയിച്ചു.

നൈജീരിയയിലെ പ്ലേറ്റോ സംസ്ഥാനത്തെ മുഷേരെ നഗരത്തിൽ ഇസ്ലാമിക തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ ഒരു പാസ്റ്റർ ഉൾപ്പെടെ 22 ക്രൈസ്തവർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.

യേശുക്രിസ്തുവിന്റെ ക്രൂശിത രൂപം അജ്ഞാതര്‍ തകര്‍ത്തു. ബോംബെ നഗരത്തിലെ പരേൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ക്രൂശിത രൂപമാണ് അജ്ഞാതരായ അക്രമികൾ നശിപ്പിച്ചത്.

കൊച്ചി: കൊച്ചിയിൽ വടുതലയിൽ ദമ്പതികളെ തീകൊളുത്തി വില്യംസ്എന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിന്…

ഗാ​സ: ഗാ​സ​യി​ലെ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ന് ആ​ക്ര​മിച്ചതിൽ ഖേദിച്ച് ഇ​സ്ര​യേ​ൽ. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ…

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ ഏഴ് പേർ കൊല്ലപ്പെട്ടു. ഭീകരാക്രമണമുണ്ടായ സ്ഥലത്തുനിന്ന് ഇലക്ട്രിക്…