Browsing: artificial inteligence

പരിശുദ്ധ പിതാവ് എഴുതിയ പുതിയ ചാക്രികലേഖനമായ ‘മാഗ്നിഫിക്കറ്റ് ഹുമാനിറ്റേ’ യുടെ മലയാളം പതിപ്പ് മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവും കെ.സി.ബി.സി–കെ.എൽ.സി.ബി.സി അധ്യക്ഷനും കോഴിക്കോട് രൂപത മെത്രാപ്പോലീത്തയുമായ മാർ വർഗീസ് ചക്കാലക്കൽ പിതാവും ചേർന്ന് പുറത്തിറക്കി

നിർമ്മിത ബുദ്ധി മനുഷ്യരാശിക്ക് വലിയ സാധ്യതകൾ തുറന്നുകൊടുക്കുമ്പോഴും അതിന്റെ ഉപയോഗം മനുഷ്യന്റെ ധാർമ്മികബോധത്തിനും ഉത്തരവാദിത്വത്തിനും കീഴിലായിരിക്കണമെന്ന് ജനീവയിലെ ഐക്യരാഷ്ട്രസഭയിലേക്കുള്ള പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനായ ആർച്ച്ബിഷപ് എത്തൊറേ ബലസ്ത്രേറോ പറഞ്ഞു.

സംസ്ഥാനത്ത് എഐ അധിഷ്ഠിത ഡിജിറ്റല്‍ ഗവേണന്‍സ്, നയരൂപീകരണം, എഐ സംയോജനം, പുതുസാങ്കേതികവിദ്യകള്‍, നവീകരണം, ഗവേഷണം,  വികസനം എന്നിവയില്‍ എഐ വകുപ്പ് ശ്രദ്ധ കേന്ദ്രീകരിക്കും.

സാങ്കേതികവിപ്ലവം ജീവിക്കുന്ന ആധുനികസമൂഹത്തിന് മുന്നിൽ യുവജന വിദ്യാഭ്യാസം ഏറെ വലിയ പ്രതിസന്ധികളാണ് ഉയർത്തുന്നതെന്നും, എന്നാൽ അവയുടെ മുന്നിലും സഹകരണത്തിന്റെയും ഐക്യത്തിന്റെയും മൂല്യങ്ങൾ യുവജനങ്ങളിലേക്കെത്തിക്കാൻ നമുക്ക് സാധിക്കണമെന്നും ലെയോ പതിനാലാമൻ പാപ്പ.

ആധുനിക കാലത്തെ ഏറ്റവും വലിയ വെല്ലുവിളിയായ നിർമ്മിത ബുദ്ധി മനുഷ്യകുലത്തിന് ദോഷകരമാകാതെ, ധാർമ്മിക അതിരുകളോടെ മനുഷ്യസേവനത്തിനായി ഉപയോഗിക്കപ്പെടണം എന്ന് ഈ ലേഖനത്തിൽ പാപ്പ ആഹ്വാനം ചെയ്യുന്നു.