Browsing: art

വർധിച്ചുവരുന്ന സാമൂഹിക വിഭജനങ്ങൾക്കും ഒറ്റപ്പെടലുകൾക്കുമിടയിൽ സഹാനുഭൂതിയെ മാനവികതയെ ഒന്നിപ്പിക്കുന്ന സാംസ്കാരിക ശക്തിയായി ഉയർത്തുകയെന്ന ലക്ഷ്യത്തോടെ രാജ്യാന്തര കലാപദ്ധതിയുമായി വത്തിക്കാൻ.

കലാമാധ്യമങ്ങളിലൂടെ ക്രൈസ്തവദർശനങ്ങൾ സാധാരണക്കാരിലേക്ക് അനായാസം കൈമാറാൻ കഴിയുമെന്ന് 1960-കളിൽത്തന്നെ തന്റെ കലാപ്രവർത്തനത്തിലൂടെ തെളിയിച്ച സന്യാസവൈദികനാണ് ഫാ.ഫൗസ്റ്റിൻ കപ്പൂച്ചിൻ.

കലാജീവിതത്തിലെ പരാജയങ്ങളെയും മനുഷ്യസഹജമായ കാപട്യങ്ങളെ ബ്ലാക്ക് കോമഡിയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഈ ചിത്രം അന്താരാഷ്ട്ര തലത്തിൽ വലിയ പ്രശംസ പിടിച്ചുപറ്റി. കേവലം ഒരു പരാജയപ്പെട്ട കലാകാരന്റെ കഥ മാത്രമല്ല; ആധുനിക ലാറ്റിൻ അമേരിക്കൻ സമൂഹത്തിന്റെ നേർക്കാഴ്ചയും, കലയുടെ വിപണന വൽക്കരണത്തിനെതിരെയുള്ള ശക്തമായൊരു വിമർശനവുമാണ് ഹാസ്യവും ട്രാജഡിയും ഒരേ അളവിൽ ചേർത്തുവെച്ച ഈ ചിത്രം.