Browsing: Appointment

ക​ണ്ണൂ​ർ രൂ​പ​ത​യു​ടെ പു​തി​യ വി​കാ​രി ജ​ന​റാ​ളാ​യി ഫാ. ​ഡോ. ജോ​യി പൈ​നാ​ട​ത്തും ഫിനാൻഷ്യൽ അഡ്മിനിസ്ട്രെറ്ററായി ഫാ രാജൻ ഫൗസ്തോയും കണ്ണൂർ രൂപത ബിഷപ്പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും ​ത​ലയുടെ സാന്നിധ്യത്തിൽ വിശുദ്ധ ബൈബിളിനെ സാക്ഷി നിർത്തി പ്രതിജ്ഞ ചൊല്ലി ഔദ്യോഗിക രേഖകളിൽ ഒപ്പ് വെച്ച് ചുമതലയേറ്റു

പുനലൂർ സെന്റ് മേരീസ് കത്തീഡ്രൽ വികാരിയായ ഫാ. ജോൺസൺ ജോസഫിനെ പുനലൂർ രൂപതയുടെ പുതിയ വികാരി ജനറലായി രൂപതാധ്യക്ഷൻ ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തൻ നിയമിച്ചു

ഇന്ത്യയിലെ സഭയ്ക്ക് അഭിമാനകരമായ നിയമനമായി, ബെംഗളൂരുവിലെ സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ. കാരൻ റോഡ്രിഗ്സിനെ സമഗ്ര മനുഷ്യവികസനം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ കൺസൾട്ടറായി ഫ്രാൻസിസ് പാപ്പാ നിയമിച്ചു.

വഖഫ് ബോർഡിലെ രണ്ട് അമുസ്ലിം അംഗങ്ങളുടേതുൾപ്പെടെ മൂന്ന് ഒഴിവുകൾ ആറാഴ്ചയ്ക്കകം നികത്താൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി.